'രാഹുൽ കോൺഗ്രസിന്റെ ഉടമ; ഞാൻ എന്റെ പാർട്ടിയുടെ എളിയ പ്രവർത്തക; തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്' സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഹുൽ കോൺഗ്രസിന്റെ ഉടമ; ഞാൻ എന്റെ പാർട്ടിയുടെ എളിയ പ്രവർത്തക; തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്’ സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 11:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ഫ്‌ളൈയിംഗ് കിസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാഹുൽ കോൺഗ്രസിന്റെ ഉടമയും, ഞാൻ എന്റെ പാർട്ടിയുടെ പ്രവർത്തകയുമാണ്. തങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പാർലമെന്റിൽ മാന്യമായി പെരുമാറാൻ പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു. സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘പാർലമെന്റിലുണ്ടായ സംഭവം നാണക്കേട് ഉണ്ടാക്കിയത് രാഹുലിന് മാത്രമാണ്. അല്ലാതെ എനിക്കോ മറ്റേതെങ്കിലും വനിതാ പാർലമെന്റ് അംഗങ്ങൾക്കോ അല്ല. ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് പാർലമെന്റിൽ താത്പ്പര്യമില്ലായിരിക്കാം. എന്നാൽ പാർലമെന്റിലിരുന്ന ഒരു വനിതാ ക്യാബിനറ്റ് മന്ത്രിയോട് എന്തിനാണ് ആ മനുഷ്യൻ അങ്ങനെ ചെയ്തത്. ഭരണഘടനയിലെ ഏറ്റവും പവിത്രമായ സ്ഥലത്താണ് ഇതുണ്ടായത്. സ്ത്രീകളുടെ ബഹുമാനത്തിന് വേണ്ടിയാണ് അവിടെ നിയമങ്ങൾ രൂപീകരിക്കുന്നത്’ എന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ 9-ന് എംപിയായി തിരിച്ചെത്തിയ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് ശേഷം ബിജെപി എംപിമാർക്ക് ഫ്‌ളൈയിംഗ കിസ് നൽകിയത് വിവാദമായിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശോഭ കരന്തലജെയും മറ്റ് വനിതാ അംഗങ്ങളും രാഹുലിനെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് പരാതി നൽകിയിരുന്നു.

Tags: DelhiSMRITHI IRANI
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies