അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം; RBI റിപ്പോർട്ട് ഉദ്ധരിച്ച് യോഗി ആദിത്യനാഥ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം; RBI റിപ്പോർട്ട് ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 05:28 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് ആർബിഐയുടെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലേക്ക് നേരത്തെ നിക്ഷേപകർ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും, ഇന്ന് ഉത്തർപ്രദേശ് മാറ്റത്തിന്റെ പാതയിലാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

‘രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം യുപിയാണ്. ആറ് വർഷം മുമ്പ് ആരും യുപിയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ആഴ്ചയിൽ ആർബിഐയുടെയും നിതിയുടെയും റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറിയെന്നാണ് നിതി ആയോഗ് ഈ റിപ്പോർട്ടുകൾ പറയുന്നത്.’- യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് വേണ്ട ശുപാർശകൾ ബാങ്കുകളിലെത്തുകയും അവ നടപ്പിലാക്കുന്നതിന് വേണ്ട വായ്പാ സഹായങ്ങൾ ബാങ്കുകൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ബാങ്ക് സഹായങ്ങൾ ലഭിച്ച പദ്ധതികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആർബിഐയുടെ റിപ്പോർട്ട് എത്തിയിരിക്കുന്നത്.

2022-23 കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.. വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി എത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവുമധികം നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത് യുപി, മഹാരാഷ്‌ട്ര, ഒഡിഷ, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തെത്തിയ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ നിക്ഷേപങ്ങൾ കുറവുള്ളത്. മാത്രവുമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചെറിയ പദ്ധതികളാണ് വരുന്നതെന്നും ഇതിനാലാണ് നിക്ഷേപങ്ങളുടെ കാര്യത്തിൽ പിന്നോട്ട് പോകുന്നതെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്.

 

Tags: niti ayogYogi AdityanathRBIUTTARPRADESH
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies