അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം; RBI റിപ്പോർട്ട് ഉദ്ധരിച്ച് യോഗി ആദിത്യനാഥ്
ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് ആർബിഐയുടെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും ...