ചന്ദ്രയാൻ-2ന്റെ ഓർബിറ്ററുമായി ആശയവിനിമയം നടത്തി ചന്ദ്രയാൻ-3; ഇനി ദൗത്യത്തിലെ ആശയവിനിമയത്തിന് നിർണായക പങ്കുവഹിക്കുക ഈ ഓർബിറ്റർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-2ന്റെ ഓർബിറ്ററുമായി ആശയവിനിമയം നടത്തി ചന്ദ്രയാൻ-3; ഇനി ദൗത്യത്തിലെ ആശയവിനിമയത്തിന് നിർണായക പങ്കുവഹിക്കുക ഈ ഓർബിറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 07:11 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ലാൻഡർ പങ്കുവെച്ച കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. ലാൻഡറിലെ ക്യാമറ നാല് പകർത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ ചന്ദ്രോപരിതലത്തിൽ നിന്നും 70 കിലോമീറ്റർ അകലത്തിൽ വെച്ചെടുത്ത ചന്ദ്രന്റെ ചിത്രങ്ങളാണിവ. ഓഗസ്റ്റ് 20-നാണ് ലാൻഡർ ഐഎസ്ആർഒയ്‌ക്ക് അയച്ചത്. ഓഗസ്റ്റ് 22-ന് ഐഎസ്ആർഒയുടെ എക്‌സ് അക്കൗണ്ടിലൂടെ ഇത് പങ്കുവെയ്‌ക്കുകയായിരുന്നു.

അതേസമയം, ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ചന്ദ്രയാൻ-3 ആശയവിനിമയം നടത്തി. പേടകത്തിന്റെ ലാൻഡർമൊഡ്യൂളുമായി ആശയവിനിമയം പങ്കിട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ചാന്ദ്രയാൻ-3 ദൗത്യത്തിലെ ലാൻഡർ അയക്കുന്ന സന്ദേശങ്ങളും പരിശോധന വിലയിരുത്തലുകളും ഓർബിറ്റർ മുഖേനയാകും ഐഎസ്ആർഒയുടെ കൺട്രോൾ സെന്ററിൽ എത്തുക.

ഇതിന് പുറമേ ലാൻഡറിലേക്ക് സെന്ററിൽ നിന്നും അയക്കുന്ന സന്ദേശങ്ങൾ കൈമാറുന്നതിലും ഇവ നിർണായക പങ്കുവഹിക്കും. രണ്ടാം ദൗത്യത്തിന്റെ ഓർബിറ്റർ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാനാകുന്നു എന്നത് വലിയൊരു നേട്ടമാണ്. ഇതിനാൽ തന്നെ ചന്ദ്രയാൻ-3 ദൗത്യത്തിനൊപ്പം ഓർബിറ്റർ ഉണ്ടായിരുന്നില്ല.

ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. പാറകളോ ആഴത്തിലുള്ള ഗർത്തങ്ങളോ ഒന്നും തന്നെയില്ലാത്ത സുരക്ഷിതമായി ലാൻഡിംഗ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്
ചിത്രങ്ങൾ അയച്ചത്. ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ പകർത്തിയ ചിത്രങ്ങളാണിവ.

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

Latest News

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies