പഴയതോ പുതിയതോ, ഏത് കാർ എടുക്കണമെന്ന ആശയ കുഴപ്പത്തിലാണോ? 'ഭാരത് എൻസിപി' പദ്ധതിയുമായി കേന്ദ്ര സർക്കാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയതോ പുതിയതോ, ഏത് കാർ എടുക്കണമെന്ന ആശയ കുഴപ്പത്തിലാണോ? ‘ഭാരത് എൻസിപി’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. ‘ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം’ അല്ലെങ്കിൽ ഭാരത് എൻസിപി എന്ന പദ്ധതിക്കാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തുടക്കം കുറിച്ചത്. റോഡ് സുരക്ഷ വർദ്ധിപ്പിച്ച് അപകട മരണങ്ങളുടെ നിരക്ക് കുറയ്‌ക്കുകയാണ് ലക്ഷ്യം. മൂന്ന് മുതൽ അഞ്ച് ടൺ വരം ഭാഗമുള്ള വാഹനങ്ങൾക്കായുള്ള മാനദണ്ഡങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.

ഘടനാപരമായ സമഗ്രത, യാത്രക്കാരുടെ സംരക്ഷണം, കുട്ടികളുടെ സുരക്ഷാ വ്യവസ്ഥകൾ എന്നിവ വിലയിരുത്തുന്നതിനായി ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങളുടെയും കർശനമായ ക്രാഷ് ടെസ്റ്റുകളും സുരക്ഷാ വിലയിരുത്തലുകളും നടത്തുമെന്ന് മാനദണ്ഡങ്ങളിൽ പറയുന്നു. സുരക്ഷ വിലയിരുത്താനായി കാർ ഉപഭോക്താക്കൾക്ക് ഒരു ഉപകരണം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) 197 അനുസരിച്ച് കാർ നിർമ്മാതാക്കൾക്ക് കാറുകളുടെ  സുരക്ഷ സ്വമേധയാ വിലയിരുത്താവുന്നതാണ്.

പുതിയ കാർ വാങ്ങുന്നതിന് മുൻപ് വിവിധ കാര്യങ്ങളിൽ താരതമ്യം നടത്താൻ ഭാരത് എൻസിപി സഹായകമാകും. ഇതിന്റെ അടിസ്ഥാനത്തിൽ കാറുകൾക്ക് റേറ്റിംഗ് നൽകുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒക്ടോബർ ഒന്ന് മുതലാകും ഭാരത് എൻസിപി പ്രാബല്യത്തിൽ വരിക. കാറുകൾക്ക് ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാർ സ്‌കെയിൽ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും റേറ്റിംഗ് നടത്തുക. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കാർ നിർമാതാക്കളെ സഹായിക്കാൻ ഭാരത് എൻസിപിക്ക് കഴിയും.

നിരവധി കാർ നിർമാതാക്കളാണ് പദ്ധതിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയുടെ മികച്ച ചുവടുവെപ്പാണ് പുതിയ പദ്ധതിയെന്നാണ് ടൊയോട്ട, മാരുതി, സുസുക്കി. മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കാർ നിർമാതാക്കൾ പറഞ്ഞത്. ഇന്ത്യൻ കാറുകളെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ ആഗോള വിപണിയിൽ അവതരിപ്പിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

 

Tags: nitin gadkariBharat NCAP
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies