അമ്പെയ്ത്തിൽ മെഡലണിഞ്ഞ സുവർണ താരങ്ങൾക്ക് കേന്ദ്രത്തിന്റെ ആദരം; രാജ്യത്തിനായി മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് അദിതി ഗോപിചന്ദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്പെയ്‌ത്തിൽ മെഡലണിഞ്ഞ സുവർണ താരങ്ങൾക്ക് കേന്ദ്രത്തിന്റെ ആദരം; രാജ്യത്തിനായി മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് അദിതി ഗോപിചന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 12:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബെർലിനിൽ നടന്ന അമ്പെയ്‌ത്ത് ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പ് സ്റ്റേജ് 4ലും മെഡൽ നേടിയവരെ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അനുമോദിച്ചു. അമ്പെയ്‌ത്തിൽ മെഡൽ ജേതാക്കളായ റികർവ്, കോമ്പൗണ്ട് വിഭാഗത്തിൽപ്പെട്ട കളിക്കാരെയാണ് അനുമോദിച്ചത്. ലോകകപ്പിൽ 2 സ്വർണം, 3 വെങ്കലം ഉൾപ്പെടെ ആകെ 5 മെഡലുകൾ നേടിയപ്പോൾ, ബെർലിനിൽ ആകെ 3 സ്വർണം, 1 വെങ്കലവുമടക്കം 4 മെഡലുകൾ ഇന്ത്യ നേടി. കഴിഞ്ഞ ദിവസം നടന്ന അനുമോദന ചടങ്ങിൽ അമ്പെയ്‌ത്തിൽ ചരിത്രം രചിച്ച അദിതി ഗോപിചന്ദ് സ്വാമിയും ഓജസ് പ്രവീൺ ഡിയോട്ടലെയും ഉൾപ്പെടെയുളള 13പേർ ഉണ്ടായിരുന്നു.

നിങ്ങൽ കാഴ്ചവെച്ച പ്രകടനത്തിന് എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രകടനം ഞങ്ങൾ വിശകലനം ചെയ്തു. മികച്ച വിജയം നിങ്ങൾ നേടുന്നതിൽ മതിയായ സന്തോഷമുണ്ട്. അനുമോദന ചടങ്ങളിൽ അനുരാഗ് ഠാക്കൂർ പറഞ്ഞു. ടീം സ്പിരിറ്റാണ് പ്രധാനം, മാനസികാരോഗ്യവും തയ്യാറെടുപ്പും രൂപപ്പെടുത്തുന്നതിന് പരിശീലകർ മാത്രമല്ല മുതിർന്ന താരങ്ങളും ജൂനിയർതാരങ്ങളെ സഹായിച്ചുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു. അഭിഷേക് വർമ്മയെപ്പോലുള്ള ഒരു സീനിയർ താരം ഓജസ് പ്രവീണിനെപ്പോലെയുള്ള ഒരു ജൂനിയർ താരത്തെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത രീതി പ്രശംസനീയമാണ്.

ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി സ്വർണ്ണ മെഡൽ നേടാനായതിനാൽ ഞാൻ വളരെ സന്തോഷവതിയാണ്, രണ്ട് സ്വർണമെഡലുകൾ വ്യക്തിഗതമായും ടീമിനത്തിലുമായി നേടാൻ എനിക്ക് സാധിച്ചു. ടീമിനത്തിൽ നേടിയ സ്വർണമെഡലിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത്. അദിതി ഗോപിചന്ദ് സ്വാമി പറഞ്ഞു. ഖേലോ ഇന്ത്യ താരമായ അദിതി ഏറ്റവും പ്രായം കുറഞ്ഞ അമ്പെയ്‌ത്ത് ലോക ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയുമാണ്. അതേസമയം ഓജസ് പ്രവീൺ ഡിയോട്ടാലെ അമ്പെയ്‌ത്ത് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി.

 

Tags: ANURAG TAKKURARCHERYCHAMPIONSHIPS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies