അമിത മൊബൈൽഫോൺ ഉപയോക്താക്കളാണോ നിങ്ങളുടെ കുട്ടികൾ; എങ്കിൽ പെട്ടന്ന് തടഞ്ഞോള്ളൂ, അവർ പോകുന്നത് നാശത്തിലേക്ക്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിത മൊബൈൽഫോൺ ഉപയോക്താക്കളാണോ നിങ്ങളുടെ കുട്ടികൾ; എങ്കിൽ പെട്ടന്ന് തടഞ്ഞോള്ളൂ, അവർ പോകുന്നത് നാശത്തിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 02:05 pm IST
FacebookTwitterWhatsAppTelegram

വീട്ടുജോലികളും മറ്റു തിരക്കുകളും കാരണം കുഞ്ഞുങ്ങളുടെ കയ്യിൽ മൊബൈൽഫോണോ, ടാബോ കൊടുത്ത് മാതാപിതാക്കൾ തിരക്കുകളിൽ ഏർപ്പെടുന്നതാണ് മിക്ക വീടുകളിലേയും അവസ്ഥ. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കണമെങ്കിൽ പോലും അവർക്ക് ഇപ്പോൾ മൊബൈൽഫോൺ അനിവാര്യമാണ്. മാതാപിതാക്കൾക്ക് ജോലിഭാരം കുറയുമെങ്കിലും ഇത് കുട്ടികളിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അവരുടെ ബുദ്ധിവികാസത്തിൽ തകരാറുകൾ സംഭവിക്കാനും ഇത് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

രണ്ട് വയസ് മുതൽ നാല് വയസു വരെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ 4 മണിക്കൂറിലധികമുള്ള മൊബൈൽഫോൺ, ടിവി എന്നിവയുടെ സ്‌ക്രീൻ ടൈം കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തെ ബാധിക്കുന്നെന്ന് വിദഗ്ധർ കണ്ടെത്തി. ജപ്പാൻ ആസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ഗർഭിണികളായ സ്ത്രീകൾ അധികസമയം ഇത്തരം സാങ്കേതികവിദ്യകളിൽ സമയം ചെലവഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും പ്രസവശേഷം അമ്മമാരിൽ വിഷാദരോഗങ്ങൾ പിടിപ്പെടാൻ കാരണമാകുന്നെന്നും പറയുന്നു.

അമിതമായി സ്മാർട്ട്‌ഫോണുകളിൽ സമയം ചെലവഴിക്കുന്നത് കുട്ടികളിൽ സംസാരവൈകല്യമുണ്ടാക്കുന്നതിനാൽ ഇവയുടെ ഉപയോഗം നിയന്ത്രിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. അതിനോടൊപ്പം വിദ്യാഭ്യാസ കാര്യങ്ങൾക്കായി കുഞ്ഞുങ്ങൾക്ക് ഇത്തരം സാങ്കേതികവിദ്യകൾ പരിമിതമായ സമയം കണക്കിലെടുത്ത് നൽകുന്നത് വിദ്യാഭ്യാസ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

Tags: SUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies