അടിപ്പാതയും ഓക്കേ, കൊമ്പനും ഓക്കേ..; വാളയാറിൽ വന്യമൃഗങ്ങൾക്കായി നിർമ്മിച്ച അടിപ്പാതയിലൂടെ കടന്ന് കൊമ്പൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിപ്പാതയും ഓക്കേ, കൊമ്പനും ഓക്കേ..; വാളയാറിൽ വന്യമൃഗങ്ങൾക്കായി നിർമ്മിച്ച അടിപ്പാതയിലൂടെ കടന്ന് കൊമ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വാളയാറിൽ റെയിൽവേ നിർമ്മിച്ച അടിപ്പാതയിലൂടെ കടന്ന് കൊമ്പൻ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഒറ്റക്കൊമ്പൻ അടിപ്പാതയിലൂടെ കടന്ന് പോയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിൽ തട്ടി കാട്ടാനകൾ ചരിയുന്ന സംഭവങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാരാണ് 3.7 കോടി രൂപ ചിലവഴിച്ച് അടിപ്പാത നിർമ്മിച്ചത്

ആനത്താരയായതിനാൽ ട്രെയിൻ തട്ടി കാട്ടാനകളും മറ്റു വന്യമൃഗങ്ങളും ചരിയുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഇത്തരം ഒരു പദ്ധതി നിർമ്മിച്ചത്. ആനത്താര മുന്നിൽ കണ്ട് ട്രെയിനുകളുടെ വേഗത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അടിപ്പാത യാഥാർത്ഥ്യമായതോടെ ട്രെയിനുകളുടെ വേഗനിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.

വാളയാറിനും നവകരയ്‌ക്കും ഇടയിലായി നിർമ്മിച്ചിരിക്കുന്ന ഈ അടിപ്പാത വന്യമൃഗങ്ങൾക്ക് റെയിൽവേ നേരിട്ട് മുറിച്ചു കടക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷമായി മറു വശത്ത് എത്താൻ സരഹായിക്കുന്നു. ഒന്നര വർഷത്തിനിടെ വാളയാറിനും ഒലവക്കോടിനും ഇടയിൽ ബി ട്രാക്കിൽ 7 ആനകളാണ് ട്രെയിൽ തട്ടി ചരിഞ്ഞത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ആനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും സുരക്ഷ ഒരുക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

Tags: indian railwayVALAYAR
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies