ജനപ്രിയ സിനിമ; വിജയതിളക്കത്തിൽ ആർആർആർ; ആറ് വിഭാഗങ്ങളിലായി അവാർഡ് വാരികൂട്ടി ചിത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രിയ സിനിമ; വിജയതിളക്കത്തിൽ ആർആർആർ; ആറ് വിഭാഗങ്ങളിലായി അവാർഡ് വാരികൂട്ടി ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിന്റെ വിജയത്തിളക്കത്തിൽ എസ് എസ് രാജമൗലി ചിത്രം ആർആർആർ. വിവിധ വിഭാഗങ്ങളിലായി ചിത്രം വാരികൂട്ടിയത് ആറ് പുരസ്‌കാരങ്ങൾ. വർഷമാദ്യം തന്നെ ‘നാട്ടുനാട്ടു’ഗാനത്തിന് ഓസ്‌കാർ അവാർഡ് നേടിയെടുത്ത ചിത്രമാണ് ആർആർആർ. ഇപ്പോഴിതാ ദേശീയ അവാർഡ് തിളക്കത്തിൽ വാനോളം ഉയർന്ന് പൊൻകൊടി പാറിയ്‌ക്കുകയാണ് ചിത്രം.

മികച്ച പിന്നണി ഗായകൻ, മികച്ച എന്റർടൈൻമെന്റ് അവാർഡ്, മികച്ച സംഘട്ടന സംവിധാനം, മികച്ച നൃത്തസംവിധാനം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച സംഗീത സംവിധാനം എന്നിങ്ങനെയാണ് ചിത്രം നേടിയെടുത്ത അവാർഡുകൾ. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ആറ് വിഭാഗങ്ങളിലായി ചിത്രം കൊയ്‌തെടുത്ത നേട്ടങ്ങളുടെ സന്തോഷം പങ്കുവെച്ച് രാജമൗലിയും താരങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യേക്ഷപ്പെട്ടിരുന്നു.

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനായി അല്ലു അർജുൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും, കൃതി സനൂണും പങ്കിട്ടെടുത്തു. മാധവൻ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. ഹോം സിനിമയിലൂടെ മലയാളത്തിലും ദേശീയ ്‌വാർഡെത്തി. ‘ഹോമിലൂടെ’ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം നേടി. ‘മേപ്പടിയാൻ’എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരവും നേടി.

Tags: rrrNational Award
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies