ചൽ മൻ വൃന്ദാവൻ; വൃന്ദാവന ചരിത്രം പറയുന്ന ഹേമാ മാലിനിയുടെ പുസ്തകം, പ്രശംസയുമായി കേന്ദമന്ത്രി ഹർദീപ് സിംഗ് പുരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൽ മൻ വൃന്ദാവൻ; വൃന്ദാവന ചരിത്രം പറയുന്ന ഹേമാ മാലിനിയുടെ പുസ്തകം, പ്രശംസയുമായി കേന്ദമന്ത്രി ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 08:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് താരസുന്ദരിയും, മഥുരയിൽ നിന്നുള്ള എംപിയുമായ ഹേമാ മാലിനിയുടെ, വൃന്ദാവനത്തിന്റെ ചരിത്രം ചൂണ്ടികാണിക്കുന്ന ‘കോഫി ടേബിൾ ബുക്കിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വൃന്ദാവനത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തേയും വിളിച്ചോതുന്ന പുസ്തകം ‘ചൽ മൻ വൃന്ദാവൻ’ എന്ന പേരിലാണ് ഹേമ പുറത്തിറക്കിയിരിക്കുന്നത്.

വൃന്ദാവനത്തിലെ തന്റെ 9 വർഷത്തെ അനുഭവസമ്പത്താണ് ഹേമാ മാലിനി പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. വൃന്ദാവനത്തിലെ ചരിത്രം, സംസ്‌കാരം, മതം, തുടങ്ങിയവ മികച്ച രീതിയിൽ പുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ സഹായിച്ചിട്ടുണ്ടന്നും എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിതെന്നും പ്രകാശന വേളയിൽ ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായിട്ടാണ് പുസ്തകം വിപണിയിൽ എത്തുന്നത്. വൃന്ദാവനത്തെ കുറിച്ചു മാത്രമല്ല അതിന് ചുറ്റുമുള്ള പ്രദേശങ്ങളായ ഗോവർദ്ധൻ, നന്ദഗോൺ, ബർസാന, മഥുര തുടങ്ങിയ സ്ഥലങ്ങളെയും വർണ്ണിച്ചാണ് ഹേമാ പുസ്തകം എഴുതിയിരിക്കുന്നത്. ഒരു വായക്കാരനെ സംബന്ധിച്ച് വൃന്ദാവനത്തിൽ എത്തി കാഴ്ചകൾ കാണുന്ന തരത്തിലുള്ള അനുഭവമായിരിക്കും പുസ്തകം വായിക്കുമ്പോൾ കിട്ടുകയെന്നും, അതിന് പുറമെ ഇത്തരത്തിലൊരു പുസ്തകം നിർമ്മിച്ച് പുറത്തിറക്കാൻ സഹായിച്ച അശോക് ബൻസാലിനും നന്ദി പറയുന്നെന്നും ഹേമാ മാലിനി അറിയിച്ചു.

Tags: Hema MaliniSUBhardeep sinygh purichal mann vridhavan
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies