രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന നൽകിയ തുക തിരിച്ചു നൽകാൻ രാഹുൽ  തയ്യാറാണോ? രാഹുൽ എന്തിനാണ് ചൈനയോട് ഇത്രയും സ്‌നേഹം കാണിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി എംപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന നൽകിയ തുക തിരിച്ചു നൽകാൻ രാഹുൽ  തയ്യാറാണോ? രാഹുൽ എന്തിനാണ് ചൈനയോട് ഇത്രയും സ്‌നേഹം കാണിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ഡോ. സുധാൻഷു ത്രിവേദി. ലഡാക്ക് സന്ദർശന വേളയിയിലാണ് ജനശ്രദ്ധ ആകർഷിക്കാനായി രാഹുൽ വിവാദ പരാമർശം നടത്തിയത്. ചൈനയിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച തുക  തിരിച്ചു നൽകാൻ രാഹുൽ  തയ്യാറാണോയെന്നും സുധാൻഷു ത്രിവേദി ചോദിച്ചു.

ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിലുള്ള സമാധാന ചർച്ചകളെ ഭീകരത ബാധിക്കില്ല എന്നതായിരുന്നു കോൺഗ്രസ് നയം. എന്നാൽ ഞങ്ങളുടെ നയം സമാധാന ചർച്ചകളും ഭീകരവാദവും ഒരുമിച്ചു പോകില്ല എന്നതാണ് ബിജെപി എംപി വ്യക്തമാക്കി. ഇത്തരം നിലാപാട് സ്വീകരിച്ച കോൺഗ്രസ് നേതാവാണ് ഇപ്പോൾ നീണ്ട പ്രസംഗം നടത്തുന്നത്.

രാഹുൽ എന്തിനാണ് ചൈനയോട് ഇത്രയും സ്‌നേഹം കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ഗ്രാന്റ് തിരികെ നൽകുന്നുണ്ടോ, അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധമുണ്ടോ സുധാൻഷു ത്രിവേദി ചോദിച്ചു.

ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയ്‌ക്ക് ശേഷമുള്ള ഏറ്റവും മോശമായ നയതന്ത്ര ഒറ്റപ്പെടലിലൂടെയാണ് ചൈന കടന്നുപോകുന്നത്. ചൈനയുമായുള്ള കോൺഗ്രസ് സർക്കാരിന്റെ ബന്ധവും ചൈനയുമായുള്ള നരേന്ദ്രമോദി സർക്കാരിന്റെ ബന്ധവും പകൽ പോലെ വ്യക്തമാണ്. ദോക്ലാം സന്ദർശന സമയത്ത് ചൈനീസ് അംബാസഡറുടെ കൂടെ രാഹുൽ സമയം ചെലവിടുകയും ഭക്ഷണം കഴിക്കുകയും ചെയ്തത് പുറത്ത് പറയാൻ രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല. ചൈനയാണ് ഇതിന്റെ ഫോട്ടോ പുറത്ത് വിട്ടതെന്ന് സുധാൻഷു ത്രിവേദി പറഞ്ഞു.

Tags: Chinarahul gandiDudhamshu Thrivedi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies