മേപ്പടിയാൻ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിച്ചു ; വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഈ പുരസ്‌കാരമെന്ന് വിഷ്ണു മോഹൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേപ്പടിയാൻ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിച്ചു ; വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഈ പുരസ്‌കാരമെന്ന് വിഷ്ണു മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 08:43 pm IST
FacebookTwitterWhatsAppTelegram

മേപ്പടിയാൻ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിച്ചതായി മികച്ച നവാഗതസംവിധായകനുള്ള അംഗീകാരം നേടിയ വിഷ്ണു മോഹൻ. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ പലതരത്തിലുള്ള തരംതാഴ്‌ത്തലുകൾ നേരിടേണ്ടിവന്നു . പ്രത്ഭരായ പലരും പ്രശംസിച്ചപ്പോഴും ചില യൂട്യൂബേഴ്സ് മോശം പ്രതികരണങ്ങൾ നടത്തി സിനിമയെ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും വിഷ്ണു പറഞ്ഞു .

വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഈ പുരസ്‌കാരം. മേപ്പടിയാൻ റിലീസ് ആയപ്പോൾ ആദ്യത്തെ രണ്ടു ദിവസം വലിയ, ഡീഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. അതിനു ശേഷം ശരിക്കുള്ള പ്രേക്ഷകർ സിനിമ കണ്ട് ഒറിജിനൽ റിവ്യൂ പുറത്തു വന്നു. അവർ ചോദിച്ചത്, എന്തിനാണ് ഈ സിനിമയെ ഇങ്ങനെ പറഞ്ഞത് എന്നാണ്.

സിബി മലയിൽ സർ കഴിഞ്ഞ ഒരു പരിപാടിയിൽ പ്രസംഗിച്ചപ്പോൾ മേപ്പടിയാനെക്കുറിച്ചു പറഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഈ സിനിമയെ ഒരു സാധാരണ ഫാമിലി സിനിമയായിട്ട് എടുത്ത് സിനിമയെ നശിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ച ഒന്നു രണ്ടു യൂട്യൂബ്ഴ്സ് അവരാണിതിനെ ഇങ്ങനെയാക്കിയത്. അതൊക്കെ മാറി സിനിമയ്‌ക്ക് ഒരു വിജയം ഉണ്ടായി. മേപ്പടിയാന് ആദ്യം കിട്ടുന്ന അവാർഡല്ല ഇത്.

കഴിഞ്ഞ വർഷം 11 നാഷനൽ അവാർഡ് മലയാളത്തിനു കിട്ടി. എന്തെങ്കിലും വിവാദം ഉണ്ടായിരുന്നോ? ഈ വർഷം പ്രഖ്യാപിച്ച അവാർഡിന് മേപ്പടിയാനല്ലാതെ ഏതെങ്കിലും അവാർഡിന് ഇങ്ങനെ പറയുന്നുണ്ടോ. അപ്പോൾ അത് മനഃപൂർവം പറയുന്നതാണ് . ലക്ഷക്കണക്കിന് ആളുകള്‍ മലയാളത്തിൽ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവരുണ്ട്. എല്ലാവരുടെയും േടസ്റ്റ് ഒരുപോലെ ആയിരിക്കില്ല. നെഗറ്റീവ് പറഞ്ഞവർക്കാണ് പൊളിറ്റിക്കൽ അജൻഡ ഉള്ളവർ

സെപ്റ്റംബർ മൂന്നിന് എന്റെ വിവാഹമാണ്. ഈ പുരസ്കാരനേട്ടം ഇരട്ടി സന്തോഷം നൽകുന്നു. മോഹൻലാൽ സർ, സുരേഷ് ഗോപി സർ അങ്ങനെ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരുപാട് സന്തോഷം. പ്രത്യേകിച്ച് ആദ്യം ചെയ്ത സിനിമ കൂടി ആകുമ്പോൾ ഇത് വളരെ സ്പെഷ്യലാണ്. – വിഷ്ണു പറയുന്നു.

 

Tags: vishnu mohan
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies