വൃഷഭയിലെ വീരയോദ്ധാവായി മോഹൻലാല്‍, സേതു ശിവാനന്ദന്റെ ക്യാരക്ടര്‍ സ്‍കെച്ച് വീണ്ടും വെെറലാകുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വൃഷഭയിലെ വീരയോദ്ധാവായി മോഹൻലാല്‍, സേതു ശിവാനന്ദന്റെ ക്യാരക്ടര്‍ സ്‍കെച്ച് വീണ്ടും വെെറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 02:18 pm IST
Vrushabha
Facebook
Twitter
WhatsAppTelegram

ആരാധകർ ഏറെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. ചിത്രത്തിലെ തന്റെ ലുക്ക് മോഹൻലാൽ നേരത്തെ പങ്കുവെച്ചിരുന്നു. കയ്യിൽ വാളേന്തിയ യോദ്ധാവായാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ക്യാരക്ടര്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദൻ തയ്യാറാക്കിയ പുതിയൊരു ക്യാരക്റ്റര്‍ സ്‍കെച്ചാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘വൃഷഭ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ക്യാരക്ടര്‍ ലുക്കാണ് സേതു ശിവാനന്ദന്റെ സൃഷ്ടിയിൽ പിറന്നിരിക്കുന്നത്. മലയാളം സിനിമകള്‍ക്കായി സേതു തയ്യാറാക്കിയ നടീ നടൻമാരുടെ ലുക്കുകള്‍ മുമ്പും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംവിധാനം നന്ദകിഷോറാണ്. വൈകാരികത കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും വൃഷഭ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും തെലുങ്കിലുമാണ് നിർമ്മിക്കുന്നത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും. വരും വർഷമാകും ചിത്രത്തിന്റെ റിലീസെന്നാണ് വിവരം.

ഏകതാ കപൂറിന്റെ ബലാജി ഫിലിംസ്, കണക്ട് മീഡിയ, എ.വി.എസ് സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലാണ് ചിത്രമൊരുങ്ങുന്നത്. സഹ്‌റ എസ് ഖാൻ നായികയായി എത്തുന്ന ആദ്യ പാൻ ഇന്ത്യ ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മോഹൻലാലിന്റ മകനായി തെലുങ്ക് നടൻ റോഷൻ മെകയും എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

Tags: mohanlalVRUSHABHAVrushabha movie
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies