എത്ര കടുത്ത മൽസരങ്ങൾ കടന്നാണ് പ്രഗ്ഗ വന്നത് ; വിശ്രമിക്കാൻ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്ക്കു കിട്ടിയില്ല : മാഗ്നസ് കാൾസൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എത്ര കടുത്ത മൽസരങ്ങൾ കടന്നാണ് പ്രഗ്ഗ വന്നത് ; വിശ്രമിക്കാൻ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്‌ക്കു കിട്ടിയില്ല : മാഗ്നസ് കാൾസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 07:16 am IST
Facebook
Twitter
WhatsAppTelegram

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ കിരീടം കരസ്ഥമാക്കിയത് നോര്‍വെയുടെ മാഗ്നസ് കാൾസനാണ്. അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ മത്സരത്തിൽ ഇന്ത്യൻ താരം ആര്‍ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കിരീടത്തിൽ മുത്തമിട്ടത്. പ്രഗ്നാനന്ദയെ ആദരവോടെയാണ് നോക്കി കാണുന്നതെന്ന് വ്യക്തമാക്കുകയാണ് കാൾസന്റെ ഓരോ വാക്കുകളും .

‘‘എത്ര കടുത്ത മൽസരങ്ങൾ കടന്നാണ് പ്രഗ്ഗ വന്നത്. അർജുൻ എരിഗാസിക്കെതിരെ, ഫാബിയോ കരുവാനയ്‌ക്കെതിരെ, ഒട്ടേറേ ടൈബ്രേക്കുകൾ, വിശ്രമിക്കാൻ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്‌ക്കു കിട്ടിയില്ല. പ്രഗ്ഗ ലോക ചാംപ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് എന്റെ ഉത്തരമിതാണ്: പ്രഗ്ഗയല്ലെങ്കിൽ വേറാര് ? “

‘ക്ലാസിക്കൽ ഫോർമാറ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇനി ഞാൻ സിലക്ടീവ് ആയിരിക്കും. ഞാൻ ഇതു മുൻപും പറഞ്ഞിട്ടുള്ളതാണ്. ഞാനതു പറയുമ്പോൾ‌ ഞാനതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവരും മനസ്സിലാക്കണം’’– കാൾസൻ പറഞ്ഞു .

Tags: PREGNANATHAcalson
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies