ജി20 ഉച്ചകോടി; രാജ്യ തലസ്ഥാനം മോടിപിടിപ്പിക്കുന്നു; ചുമതല ലെഫ്. ഗവർണർക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20 ഉച്ചകോടി; രാജ്യ തലസ്ഥാനം മോടിപിടിപ്പിക്കുന്നു; ചുമതല ലെഫ്. ഗവർണർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 12:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി നഗരം മോടിപിടിപ്പിക്കൽ പണികൾ പുരോഗമിക്കുന്നു. റോഡുകളും വേദികളും അലങ്കരിക്കുന്നതിനായി 6.75 ലക്ഷം പൂച്ചട്ടികളാണ് ഉപയോഗിക്കുന്നതെന്ന് രാജ് നിവാസ് അധികൃതർ അറിയിച്ചു. സർദാർ പട്ടേൽ മാർഗ്, മദർ തെരേസ ക്രസന്റ്, തീൻ മൂർത്തി മാർഗ്, ദൗല കുവാൻ-ഐജിഐ എയർപോർട്ട് റോഡ്, പാലം ടെക്‌നിക്കൽ ഏരിയ, ഇന്ത്യാ ഗേറ്റ് സി-ഹെക്‌സഗൺ, മാണ്ഡി ഹൗസ്, അക്ബർ റോഡ് റൗണ്ട്എബൗട്ട്, ഡൽഹി ഗേറ്റ് എന്നിവയാണ് ചെടിച്ചട്ടികൾകൊണ്ട് മനോഹരമാക്കുന്ന പ്രധാന സ്ഥലങ്ങൾ.

ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ നേതൃത്വത്തിലാണ് രാജ്യതലസ്ഥാനം മനോഹരമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നത്. ഇതിനായി വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിന് ശേഷമായിരിക്കും ഏജൻസികളെ തീരുമാനിക്കുക. ശേഷം ചെടിച്ചട്ടികൾ സ്ഥാപിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നൽകും. രാജ്യ തലസ്ഥാനം മോടിപിടിപ്പിക്കാനായി കഴിഞ്ഞ രണ്ട് മാസം ലഫ്റ്റനന്റ് ഗവർണർ ഇക്കാര്യങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. ജോലിയുടെ പുരോഗതി നിരീക്ഷിക്കുകയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

വനംവകുപ്പും ഡൽഹി പാർക്ക്സ് ആൻഡ് ഗാർഡൻ സൊസൈറ്റിയും ചേർന്ന് 3.75 ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചു. പിഡബ്ല്യുഡി, ഡിഡിഎ ഒരു ലക്ഷം , എൻഡിഎംസി, എംസിഡി എന്നിവരും നഗരം മോടിപിടിപ്പിക്കാനായി സഹകരിക്കുന്നുണ്ട്. നിലവിൽ 4.05 ലക്ഷം ചെടിച്ചട്ടികൾ സ്ഥാപിച്ച് കഴിഞ്ഞു. ഇത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായുള്ള 61 റോഡുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ചെടികൾ സെപ്തംബർ ആദ്യവാരം നട്ടുപിടിപ്പിക്കാനാണ് തീരുമാനം.

Tags: g-20
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies