ഓണത്തിന് മധുരം കൂട്ടാൻ നേന്ത്രപ്പഴ പ്രഥമനായാലോ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഓണത്തിന് മധുരം കൂട്ടാൻ നേന്ത്രപ്പഴ പ്രഥമനായാലോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 03:16 pm IST
Facebook
Twitter
WhatsAppTelegram

ഓണക്കാലത്ത് പ്രഥമനില്ലാതെ ഒരു സദ്യയെ കുറിച്ച് ചിന്തിക്കാനാകില്ല. പാലട പ്രഥമൻ, പാൽപ്പായസം, സേമിയ പായസം എന്നിവ ഓണസദ്യയിലെ സ്ഥിരം വിഭവങ്ങളാണ്. എന്നാൽ ഇത്തവണ സ്ഥിരം മധുരങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പായസമായാലോ. സദ്യ കുശാലായി അല്ലേ… അത്തരത്തിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന, ഒട്ടും സമയ നഷ്ടമില്ലാത്ത ഒരു പായസമിതാ.. അതും വളരെ രുചിയിൽ ഒരു നേന്ത്രപ്പഴം പ്രഥമൻ.

നേന്ത്രപ്പഴം പ്രഥമൻ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.

ആവശ്യമുള്ള സാധനങ്ങൾ

നേന്ത്രപ്പഴം നന്നായി പഴുത്തത് – 4 എണ്ണം
ശർക്കര – 750 ഗ്രാം
തേങ്ങ – 3 എണ്ണം
നെയ്യ് – 50 എംഎൽ
അണ്ടിപരിപ്പ് – 25 ഗ്രാം
നാളികേരം നുറുക്കിയത് കുറച്ച്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം നാര് മാറ്റി അധികം കനം കുറയാതെ നുറുക്കി എടുക്കുക. തേങ്ങ ചിരകിയ ശേഷം ഒന്നാം പാല് വെള്ളം ചേർക്കാതെ പിഴിഞ്ഞ് മാറ്റിവെക്കുക. ഒരു കപ്പ് വെള്ളമൊഴിച്ച് ശർക്കര പാനി കാച്ചി തണുക്കാൻ വെക്കുക. ശേഷം രണ്ട് കപ്പ് വെള്ളത്തിൽ രണ്ടാം പാലും പിഴിഞ്ഞ് മാറ്റുക. ചുവട് കട്ടിയുള്ള പാത്രത്തിൽ 2 സ്പൂൾ നെയ് ഒഴിച്ച് അതിലേയ്‌ക്ക് നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. നേന്ത്രപ്പഴം അധികം ഉടയാതെ കട്ടപിടിക്കാത്ത വിധം വരട്ടുക. ശേഷം എടുത്തുവെച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഴവും ശർക്കരയും നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർത്തു കുറുക്കുക. അവസാനം ഒന്നാം പാലും ചേർത്ത് ഏലക്ക പൊടിയും ചേർത്ത ശേഷം ഇറക്കുക. ഒരു പാൻ വെച്ച് നെയ്യിൽ അണ്ടിപരിപ്പും നാളികേരവും വറുത്ത് ചേർക്കുക.

Tags: payasamSUB
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies