ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എൽ-1 വിക്ഷേപണം നേരിട്ട് കാണാൻ അവസരം; പൊതുജനങ്ങളെ ശ്രീഹരിക്കോട്ടയിലേക്ക് ക്ഷണിച്ച് ഇസ്രോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എൽ-1 വിക്ഷേപണം നേരിട്ട് കാണാൻ അവസരം; പൊതുജനങ്ങളെ ശ്രീഹരിക്കോട്ടയിലേക്ക് ക്ഷണിച്ച് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുകയാണ് ഇന്ത്യ. സങ്കീർണമായ പല ബഹിരാകാശ ദൗത്യങ്ങൾക്കും പല രാജ്യങ്ങളും നിരന്തരം പരിശ്രമിക്കുമ്പോഴാണ് ഇന്ത്യ നേട്ടങ്ങൾ കൊയ്‌തെടുക്കുന്നത്. ഇപ്പോഴിതാ പുതിയ വാർത്തയുമായി ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് ഭാരതം.

ലോകം ഉറ്റുനോക്കിയ ചന്ദ്രയാൻ3 ദൗത്യം വിജയിച്ചതിന് പിന്നാലെ സൗരദൗത്യത്തിന് ഒരുങ്ങുകയാണ് രാജ്യം. ആദിത്യ എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിക്കുമെന്നറിയിച്ച ഇസ്രോ ഇത് നേരിട്ട് കാണാൻ ജനങ്ങളെ ശ്രീഹരികോട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് (എക്‌സ്) ഈ വിവരം അറിയിച്ചത്. ലോഞ്ച് വ്യൂ ഗ്യാലറിയിലിരുന്ന വിക്ഷേപണം നേരിട്ട് കാണുന്നതിനായുള്ള ബുക്കിംഗ് വിവരങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു.

ആദ്യ സൗരദൗത്യം ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാൻ എസ്. സോമനാഥും പറഞ്ഞിരുന്നു. ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം കേരളത്തിലെത്തിയ ഇസ്രോ മേധാവി മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെ സൗരദൗത്യം ഉടൻ ഉണ്ടാകുമെന്നും ഇതിന്റെ തീയതി ഉടൻ പുറത്തെത്തുമെന്നും അറിയിച്ചിരുന്നു.

ലാഞ്ച് വ്യൂ ഗ്യാലറിയിലെത്തി വിക്ഷേപണം കാണാൻ പൊതുജനങ്ങൾ ബുക്ക് ചെയ്യേണ്ട ലിങ്ക്:  https://lvg.shar.gov.in/VSCREGISTRATION/index.jsp…

🚀PSLV-C57/🛰️Aditya-L1 Mission:

The launch of Aditya-L1,
the first space-based Indian observatory to study the Sun ☀️, is scheduled for
🗓️September 2, 2023, at
🕛11:50 Hrs. IST from Sriharikota.

Citizens are invited to witness the launch from the Launch View Gallery at… pic.twitter.com/bjhM5mZNrx

— ISRO (@isro) August 28, 2023

Tags: isroAditya L 1
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies