ആകാശത്ത് വിസ്മയം തീർക്കാൻ ഓ​ഗസ്റ്റ് 30 ന് സൂപ്പർമൂൺ; ഇനി കാത്തിരിക്കേണ്ടത് ഒമ്പത് വർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകാശത്ത് വിസ്മയം തീർക്കാൻ ഓ​ഗസ്റ്റ് 30 ന് സൂപ്പർമൂൺ; ഇനി കാത്തിരിക്കേണ്ടത് ഒമ്പത് വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 09:12 pm IST
Facebook
Twitter
WhatsAppTelegram

ആകാശത്ത് വിസ്മയം തീർക്കാൻ ഓ​ഗസ്റ്റ് 30 ന് സൂപ്പർമൂൺ എത്തുന്നു. ഈ മാസം ഓ​ഗസ്റ്റ് ഒന്നിനും സൂപ്പർമൂണിനെ ആാശത്ത് കാണാൻ കഴിഞ്ഞിരുന്നു. ഒമ്പത് വർഷത്തിന് ശേഷമാണ് സൂപ്പർമൂൺ പ്രതിഭാസം വീണ്ടും എത്തിയത്. ഒരു വര്‍ഷത്തില്‍ സാധാരണയായി രണ്ടോ മൂന്നോ സൂപ്പര്‍മൂണുകളാണ് ഉണ്ടാകുന്നത്. ഓ​ഗസ്റ്റ് ഒന്നിലെ സൂപ്പർമൂൺ കാണാൻ കഴിയാത്തവർക്ക് ബുധനാഴ്ച കാണാൻ സാധിക്കും. എന്നാല്‍ ഓഗസ്റ്റ് 30-ലേത് അപൂര്‍വമായ ഒന്നായിരിക്കും. 2032 ലാകും ഇത് ഇനി ദൃശ്യമാകുന്നത്.

പൂര്‍ണചന്ദ്ര സമയം, ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പര്‍മൂണ്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍, അത് ഒരു സാധാരണ പൗര്‍ണ്ണമിയെക്കാള്‍ അല്‍പ്പം തെളിച്ചമുള്ളതും വലുതുമായി ചന്ദ്രനെ കാണപ്പെടുന്നു. സാധാരണ കാണുന്നതിൽ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ഈ സമയത്ത് ചന്ദ്രനുണ്ടാകും. ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സ്റ്റർജൻ മൂൺ എന്നാണ് അറിയുന്നത്. കടൽ കൂരി വിഭാഗത്തിൽ പെടുന്ന മീനാണ് സ്റ്റർജൻ.

അമേരിക്കയിൽ ധാരാളമായി കൂരിമീൻ കിട്ടുന്ന സമയമാണിത്. അതുകൊണ്ടാണ് ഈ സമയത്തെ സൂപ്പർമൂണിനെ മീനിന്റെ പേരിൽ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് ആണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്. അപ്പോൾ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം 3,57,343 കിലോമീറ്റർ ആയിരിക്കും.

Tags: SUBSuper Blue Moon
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies