ആര്യവേപ്പിലയും കറ്റാർവാഴയുമുണ്ടോ?; ഉഗ്രൻ ഫേയ്‌സ്പാക്ക് റെഡിയാക്കാം; കരുവാളിപ്പും മുഖക്കുരുവും മാറി മുഖം തിളങ്ങും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്യവേപ്പിലയും കറ്റാർവാഴയുമുണ്ടോ?; ഉഗ്രൻ ഫേയ്‌സ്പാക്ക് റെഡിയാക്കാം; കരുവാളിപ്പും മുഖക്കുരുവും മാറി മുഖം തിളങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

വെയിൽ ഏൽക്കുന്നത് ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രശ്‌നങ്ങൾ മൂലം മുഖത്തിന്റെ നിറം മങ്ങുന്നത് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖം കഴുകി എന്നത് കൊണ്ടോ എന്തെങ്കിലും പാക്ക് ഇട്ടെന്ന് കരുതിയോ ഇത് പെട്ടെന്ന് മാറണമെന്നില്ല. ഇതിനാൽ തന്നെ മുഖത്തെ കരിവാളിപ്പ് പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ചില പൊടിക്കൈകളുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം..

മുഖത്തെ കരുവാളിപ്പ് പൂർണമായും അകറ്റി തിളക്കം നൽകുന്നതിനും മുഖക്കുരുവിന്റെ പ്രശ്‌നത്തിന് പരിഹാരം നൽകാനും സഹായിക്കുന്ന ഫേയ്‌സ്പാക്കാണിത്. ഇതിനായി രണ്ട് ചോരുവകൾ മാത്രം മതിയാകും. ആര്യവേപ്പില, കറ്റാർവാഴ എന്നിവയാണ് ഫേയ്‌സ്പാക്കിന്റെ പ്രധാന ചേരുവകൾ. ഇതിൽ കറ്റാർവാഴ ഉപയോഗിക്കുന്നത് മുഖം തിളങ്ങുന്നതിനും ജലാംശം നിലനിർത്തുന്നതിനും കുളിർമ നൽകുന്നതിനും സഹായിക്കുന്നു. വേപ്പില ഉപയോഗിക്കുന്നതിലൂടെ മുഖത്തിലെ അണുബാധ ഉൾപ്പെടെ അകറ്റി തിളക്കം വീണ്ടെടുക്കാൻ സഹായകമാകുന്നു.

ഫേയ്‌സ്പാക്ക് തയാറേക്കണ്ട രീതി…

കറ്റാർവാഴ എടുത്ത് ഇതിലെ മഞ്ഞ നിറത്തിലുള്ള നീര് കളഞ്ഞതിന് ശേഷം നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് ഒരു പിടി ആര്യവേപ്പില അരിച്ചെടുത്ത മിശ്രിതം ചേർക്കുക. ഇവ നന്നായി കുഴച്ചെടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. വേപ്പില അടങ്ങിയിട്ടുള്ളതിനാൽ ചുണ്ടിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ മുഖത്ത് ഉണങ്ങി പിടിച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.

Tags: SUBFacepack
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies