കോഴിക്കോട്: ആദ്യകാല സ്വയം സേവകൻ പി.ശ്രീധരൻ (88) അന്തരിച്ചു. മുൻ പിഡബ്യൂഡി ഉദ്യോഗസ്ഥനായിരുന്നു. ജയഭാരത് പ്രസ്സ് മാനേജർ, കേസരി ജീവനക്കാരൻ, സക്ഷമ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വൈകുന്നേരം 5 മണി്ക്ക് പുതിയ പാലം ശ്മശാനത്തിൽ നടക്കും.
Comments