രക്ഷാബന്ധൻ ആഘോഷം രാജ്യത്തെ പോരാളികളോടൊപ്പം; സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് നൽകി വിദ്യാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാബന്ധൻ ആഘോഷം രാജ്യത്തെ പോരാളികളോടൊപ്പം; സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് നൽകി വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് വിദ്യാർത്ഥികൾ. കശ്മീരിലെ സാംബ, ഉധംപൂർ, അഖ്‌നൂർ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികളാണ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി രക്ഷാബന്ധൻ ദിനം ആഘോഷിച്ചത്.

ബാരാമുള്ള ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബോണിയാറിലെ സ്ത്രീകളും സൈനികർക്ക് രാഖികൾ തയ്യാറാക്കി കെട്ടികൊടുത്തു. നിരവധി വിദ്യാർത്ഥിനികളാണ് രാഖി തയാറാക്കാനായി ഒരുമിച്ച് ചേർന്നത്. 10,000 രാഖികൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി അണിയിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആഗ്രഹം.

സുക്മ ജില്ലയിലെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കൈയിലും രാഖി കെട്ടി വിദ്യാർത്ഥികൾ രക്ഷാബന്ധൻ ആഘോഷിച്ചു. കുടുംബത്തോടൊപ്പം നമ്മൾ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ അതിർത്തിയിലെ ധീര സൈനികർ രാവും പകലും രാജ്യത്തെ സംരക്ഷിക്കുന്നു. അവരുടെ കുടുംബങ്ങൾ ഒരുപാട് ദൂരെയാണ്. അതിനാലാണ് അവരോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ഇന്ന് വൈകുന്നേരമാണ് ഈ വർഷത്തെ രക്ഷാബന്ധൻ ആഘോഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ രക്ഷാബന്ധൻ രാത്രിയും ആഘോഷിക്കുന്നത്. ശ്രാവണ മാസത്തിലെ പൂർണിമ തിഥി എന്നറിയപ്പെടുന്ന പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ പാരമ്പര്യമായി ആഘോഷിക്കുന്നത്.

Tags: rakshabandhansreenagar
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies