സഹോദരൻ വിട്ട് പോയിട്ട് മൂന്നു വർഷങ്ങൾ; രക്ഷാബന്ധൻ ദിവസത്തിൽ സുശാന്ത് സിംഗ് രജ്പൂത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സഹോദരി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സഹോദരൻ വിട്ട് പോയിട്ട് മൂന്നു വർഷങ്ങൾ; രക്ഷാബന്ധൻ ദിവസത്തിൽ സുശാന്ത് സിംഗ് രജ്പൂത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 01:46 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിന്റെ രാജകുമാരനായിരുന്ന സുശാന്ത് സിംഗ് രജ്പൂത്തിന്റെ മരണ വിവരം ഒരു ഞെട്ടലോടെയാണ് രാജ്യം കേട്ടത്. 2020 ജൂൺ 14-നാണ് ചലച്ചിത്ര ലോകത്തെയും ആരാധകരെയും നടുക്കുന്ന ആ ദു;ഖ വാർത്ത കാതുകളിൽ എത്തുന്നത്. സുശാന്ത് സിംഗ് രജ്പൂത്ത് വിട പറഞ്ഞ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ രക്ഷാബന്ധൻ ദിവസത്തിൽ സഹോദരന്റെ ഓർമ്മകൾ പങ്കുവെച്ചാണ് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കൃതി എത്തിയിരിക്കുന്നത്.

ഓർമ്മകൾ പങ്കിട്ട് ഇൻസ്റ്റഗ്രാമിൽ സഹോദരനുമായുള്ള ചിത്രങ്ങളാണ് ശ്വേത പങ്കുവെച്ചിരിക്കുന്നത്. ‘തന്റെ സഹോദരന്റെ ഭൗതിക ശരീരം ഞങ്ങളെ വിട്ട്‌പോയെങ്കിലും എന്റെ ഹൃദയത്തിൽ ഇപ്പോഴും അവനുണ്ട്. അവൻ കൂടെ തന്നെയുണ്ട് , അവന്റെ ചിരിയും ശബ്ദങ്ങളും ഇപ്പോഴും എവിടെയോ അലയടിക്കുന്നതു പോലെ എനിക്ക് തോന്നാറുണ്ട്’ സുശാന്തിന്റെ സഹോദരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Shweta Singh Kirti (@shwetasinghkirti)

“>

സുശാന്തിന്റെ വിയോഗത്തിന്റെ വേദന ഓരോ ദിവസം കഴിയുന്തോറും മനസിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയാണെന്നും അത് വാക്കുകളാൽ പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും ശ്വേത എഴുതി. അതിനോടൊപ്പം വീണ്ടും ‘മറ്റൊരു വശത്ത്’ നമ്മൾ കണ്ടുമുട്ടുമെന്നും ഈ രക്ഷാബന്ധൻ ദിനത്തിൽ ഞാൻ നിനക്ക് രാഖി കെട്ടി തരുന്നെന്നും ശ്വേത പോസ്റ്റിൽ പറയുന്നു. സുശാന്ത് എവിടെ ഇരുന്നാലും സന്തോഷത്തോടു കൂടി ഇരിക്കണമെന്നു പറഞ്ഞാണ് സഹോദരി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Tags: SUBsushanth singh rajput
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies