കൃഷ്ണകുമാറിൻ്റെ വാഹനം ഇടിച്ചു തെറിപ്പിച്ചത് ഗൗരവതരം; പോലീസിന്റെ ഭീഷണി ധിക്കാരപരമാണ്; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷ്ണകുമാറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചത് ഗൗരവതരം; പോലീസിന്റെ ഭീഷണി ധിക്കാരപരമാണ്; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 04:54 pm IST
Facebook
Twitter
WhatsAppTelegram

‌തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കൃഷ്ണ കുമാറിന്റെ വാഹനത്തിൽ ഇടിപ്പിച്ചതിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാഹനം ഇടിപ്പിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥർ കൃഷ്ണകുമാറിനെതിരെ അസഭ്യവും പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

‘ബിജെപി നേതാവ് നടൻ കൃഷ്ണ കുമാറിനെതിരെ പന്തളത്ത് വച്ച് നടന്ന പോലീസ് അതിക്രമം പ്രതിഷേധാർഹമാണ്. കൃഷ്ണകുമാറിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പോലീസ് ബസാണെന്നത് ഗൗരവതരം. അതിക്രമത്തിന് ശേഷം വാഹനത്തിലുള്ളവർ കൃഷ്ണകുമാറിനെതിരെ ഭീഷണി മുഴക്കിയത് ധിക്കാരപരമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാവണം’- കെ.സുരേന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ പന്തളം പോലീസിൽ കൃഷ്ണ കുമാർ പരാതി നൽകിയിട്ടുണ്ട്. ‘പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു. പന്തളം എത്താൻ 20 മിനിറ്റ് മുമ്പാണ് സംഭവം. പിന്നാലെ വന്ന പോലീസ് ബസ് ഹോൺ മുഴക്കി. പക്ഷെ, കാർ ഒതുക്കാൻ സ്ഥലമുണ്ടായിരുന്നില്ല. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം കാർ ഒതുക്കാമെന്ന് കരുതിയപ്പോഴാണ് പോലീസ് ബസ് കാറിൽ കൊണ്ട് ഇടിപ്പിച്ചത്. കാർ ഇടിപ്പിച്ച ശേഷം ബസിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥർ അസഭ്യം പറഞ്ഞു. എന്റെ അച്ഛനും ഒരു പോലീസ് ആയിരുന്നു. യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടാണ് തിരിച്ച് മറുപടി നൽകാതിരുന്നത് എന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.

Tags: K SurendranKerala Policeactor krishnakumar
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies