മരണത്തിന് ശേഷം ജീവിതമുണ്ടോ? അനുഭവങ്ങളും പഠനവും പങ്കുവെച്ച് അമേരിക്കൻ ഡോക്ടർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരണത്തിന് ശേഷം ജീവിതമുണ്ടോ? അനുഭവങ്ങളും പഠനവും പങ്കുവെച്ച് അമേരിക്കൻ ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 02:29 pm IST
FacebookTwitterWhatsAppTelegram

മരണത്തിന് ശേഷം ജീവിതമുണ്ടോ ഇല്ലയോ എന്ന സംശയം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. മരണവുമായി നിരവധി ചോദ്യങ്ങളായിരിക്കും മനുഷ്യരെ അലട്ടികൊണ്ടിരിക്കുന്നത്. എന്നാൽ, ഇത്തരം സംശയങ്ങൾക്ക് മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ഡോക്ടർ.

റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോക്ടറാണ് മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് വിശദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട 5000ലധികം അനുഭവങ്ങളെപ്പറ്റി പഠിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. മരണശേഷം മറ്റൊരു ജീവിതമുണ്ടെന്നാണ് ഇയാളുടെ അവകാശവാദം.

ഡോ. ജെഫ്രി ലോം​ഗിന്റെ ഈ ചിന്തകളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ഥാപനമാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് റിസേർച്ച് ഫൗണ്ടേഷൻ. കോമയിലായ ആളുകളോ അല്ലെങ്കില്‍ ക്ലിനിക്കലി ഡെഡ് ആയ ആളുകളോ ആണ് നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോകുന്നത്. ഇവർക്ക് ഹൃദയമിടിപ്പ് കാണില്ല. എന്നാൽ, ഇത്തരകാർക്ക് ചിലത് കാണുകയും കേൾക്കുകയും ചെയ്യാനും വികാരങ്ങൾ അനുഭവിക്കാനും മറ്റ് ചിലരുമായി സംവദിക്കാനും സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിയർ ഡെത്ത് എക്സ്പീരിയൻസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവരെക്കുറിച്ച് ഡോക്ടർ ജെഫ്രി പഠിക്കുകയും ചെയ്തിരുന്നു. ഓരോരുത്തരുടെയും കഥ വ്യത്യസ്തമാണ്. എന്നാൽ, ചില കേസുകളിൽ സമാനമായ പാറ്റേൺ ആവർത്തിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോയിട്ടുണ്ടെന്നു പറഞ്ഞ 45 ശതമാനം പേരിലും ശരീരത്തിന് പുറത്തുള്ള ഒരു അനുഭവമുണ്ടായിരിക്കുമെന്നാണ് ജെഫ്രിയുടെ വാദം. തങ്ങളുടെ ശരീരത്തില്‍ നിന്ന് അവരുടെ ബോധം വേര്‍പ്പെടുന്നതായി ചിലര്‍ പറയുന്നുണ്ട്. ശേഷം മുകളിലേക്ക് പോകുകയും എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് കേള്‍ക്കാനും കാണാനും സാധിക്കുന്നുവെന്നും ജെഫ്രി പറയുന്നു.

Tags: SUBAfter Death
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies