ഭർത്താവിന്റെ ശരീരത്തിലെ ‘ ജിന്ന് ‘ ഒഴിപ്പിക്കാനെത്തി , ഭാര്യയെ ബലാത്സംഗം ചെയ്തു : മൗലാന ഹാഫിസ് ഷാഹിദ് അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിന്റെ ശരീരത്തിലെ ‘ ജിന്ന് ‘ ഒഴിപ്പിക്കാനെത്തി , ഭാര്യയെ ബലാത്സംഗം ചെയ്തു : മൗലാന ഹാഫിസ് ഷാഹിദ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

മീററ്റ് : ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ മൗലാന അറസ്റ്റിൽ . . 56 കാരനായ ഹാഫിസ് ഷാഹിദ് ആണ് പിടിയിലായത് . പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിനെ ചികിത്സിക്കാനെന്ന വ്യാജേന എത്തിയ മൗലാന അദ്ധ്യാപികയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. വീഡിയോ കാണിച്ച് ഹാഫിസ് ഷാഹിദ് അദ്ധ്യാപികയെ ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു.

മീററ്റിലെ ഇഞ്ചോളി സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് ഹാഫിസ് ഷാഹിദിനെതിരെ പരാതി നൽകിയത്. 10 വർഷം മുമ്പ് മദ്രസയിൽ അദ്ധ്യാപികയായിരുന്ന സമയത്താണ് യുവതി ഹാഫിസ് ഷാഹിദുമായി പരിചയപ്പെട്ടത് . ഭൂതോച്ചാടനത്തിലൂടെ രോഗമുക്തി നേടിക്കൊടുക്കുമെന്ന് ഹാഫിസ് ഷാഹിദ് അവകാശപ്പെട്ടിരുന്നു. കുറച്ച് കാലത്തിന് ശേഷം യുവതി മദ്രസയിൽ നിന്ന് സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായി.

യുവതിയുടെ ഭർത്താവിന്റെ ആരോഗ്യനില മോശമായതോടെയാണ് പഴയ പരിചയക്കാരനായ മൗലാനാ ഹാഫിസ് ഷാഹിദിനെ കൊണ്ടുവരാൻ യുവതി ആലോചിച്ചത് . ഹാഫിസ് ഷാഹിദ് അദ്ധ്യാപികയുടെ ഭർത്താവിൽ ജിന്ന് കൂടിയതായി പറഞ്ഞ് വിശ്വസിപ്പിച്ചു . പിന്നീട് യുവതിയുടെ വീട്ടിലെത്തി ഭൂതോച്ചാടനത്തിന്റെ പേരിൽ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു . ഇതിനിടയിൽ രഹസ്യമായി വീഡിയോയും പകർത്തി. പിന്നീട് ഇതേ വീഡിയോ കാണിച്ച് പ്രതി യുവതിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു.

ഓഗസ്റ്റ് 23 ന് ഹാഫിസ് ഷാഹിദ് വീണ്ടും വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്നാണ് അദ്ധ്യാപിക പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയത് .

Tags: maulanarape womanexorcise
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies