ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണച്ച് ഡി.രാജ; സനാതനം ധർമ്മമല്ല, സനാതനം എന്നാൽ എന്താണെന്ന് തങ്ങൾക്കറിയാം എന്നും സിപിഐ നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണച്ച് ഡി.രാജ; സനാതനം ധർമ്മമല്ല, സനാതനം എന്നാൽ എന്താണെന്ന് തങ്ങൾക്കറിയാം എന്നും സിപിഐ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 03:57 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സനാതനം എന്നത് ധർമ്മമല്ല. തത്വശാസ്ത്രപരമായ ഒരു വീക്ഷണം മാത്രമാണ്. ജാതീയതയും പുരുഷാധിപത്യവും അസമത്വം സമൂഹത്തിൽ നിലനിർത്തുന്ന ഒന്നു മാത്രമാണ് സനാതനം എന്നാണ് സിപിഐ നേതാവിന്റെ വാദം. സനാതനത്തെ ഉന്മൂലനം ചെയ്യണമെന്ന നിലപാടിനൊപ്പമാണ് തങ്ങളെന്നും സിപിഐ നേതാവ് പറഞ്ഞു.

‘ഒരു പ്രസംഗത്തിൽ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അതിന്റെ പേരിൽ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തു വന്നു. എന്തിനാണ് ഒരു പ്രസംഗത്തിന്റെ പേരിൽ അവർ ഭയക്കുന്നത്. എന്താണ് സനാതനം. അമിത് ഷായ്‌ക്കും ബിജെപിക്കും സനാതനം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ?’.

‘സനാതനം എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. സനാതനം എന്നത് ഒരു ധർമ്മമല്ല. തത്വശാസ്ത്രപരമായ ഒരു വീക്ഷണം മാത്രമാണിത്. ജാതിയതും പുരുഷാധിപത്യവും അസമത്വം സമൂഹത്തിൽ നിലനിർത്തുന്ന ഒന്നുമാത്രമാണ് സനാതനം. അതുകൊണ്ട് സനാതനത്തെ ഉന്മൂലനം ചെയ്യുന്നതിനെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു’- ഡി രാജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

Tags: CPId rajaSanatan DharmaUdhayanidhi Stalin
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies