ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ നാവിക ഹെലികോപ്റ്റർ തകർന്ന് 3 മരണം; അടുത്തകാലത്ത് ഉണ്ടായ മൂന്നാമത്തെ അപകടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ നാവിക ഹെലികോപ്റ്റർ തകർന്ന് 3 മരണം; അടുത്തകാലത്ത് ഉണ്ടായ മൂന്നാമത്തെ അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ ഹെലികോപ്റ്റർ തകർന്ന് 3 നാവിക സേനാംഗങ്ങൾ മരിച്ചു. പാകിസ്ഥാനിലെ സംഘർഷഭരിതമായബലൂചിസ്ഥാൻ പ്രവിശ്യയിലാണ് അപകടം നടന്നത്. പതിവ് പരിശീലന പറക്കലിനിടെ പാകിസ്ഥാൻ നാവികസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഓഫീസർമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി നാവികസേനാ വക്താവ് അറിയിച്ചു.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറിൽ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും പാകിസ്ഥാൻ നാവികസേനയിലെ ഒരു നാവികനും കൊല്ലപ്പെട്ടതായി ദ ന്യൂസ് ഇന്റർനാഷണൽ പത്രം റിപ്പോർട്ട് ചെയ്തു.

പരിശീലന പറക്കലിനിടെ സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നത്. മൂന്ന് നാവികസേനാംഗങ്ങൾ – രണ്ട് ഉദ്യോഗസ്ഥരും ഒരു നാവികരും അപകടത്തിൽ മരിച്ചു,” സർക്കാർ വക്താവിനെ ഉദ്ധരിച്ച് വിവിധ റിപ്പോർട്ടുകൾ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവിക വക്താവ് കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ ഹെലികോപ്റ്റർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് മേജർമാർ ഉൾപ്പെടെ ആറ് പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

അതേ വർഷം ഓഗസ്റ്റിൽ, ബലൂചിസ്ഥാൻ പ്രവിശ്യയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ, എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന്, XII കോർപ്സിന്റെ ഒരു ഉന്നത കമാൻഡർ ഉൾപ്പെടെ ആറ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാൻ സൈനിക വ്യോമയാന ഹെലികോപ്റ്റർ തകർന്നിരുന്നു.

വിഭവസമൃദ്ധമായ ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കേന്ദ്രം കൂടിയാണ് ബലൂചിസ്ഥാൻ. പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്വാതന്ത്ര്യ സമര സംഘടനകൾ പാകിസ്ഥാൻ സുരക്ഷാ സേനയെയും പ്രവിശ്യയിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരെയും നേരത്തെ ആക്രമിച്ചിരുന്നു.

Tags: balochistanGwadar
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies