നേപ്പാള്‍ താരങ്ങളുടെ മനസ് നിറച്ച് ഇന്ത്യന്‍ താരങ്ങള്‍..! പ്രവര്‍ത്തിക്ക് ഇന്ത്യന്‍ ആരാധകരുടെ കൈയ്യടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നേപ്പാള്‍ താരങ്ങളുടെ മനസ് നിറച്ച് ഇന്ത്യന്‍ താരങ്ങള്‍..! പ്രവര്‍ത്തിക്ക് ഇന്ത്യന്‍ ആരാധകരുടെ കൈയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

ആദ്യമായി ഏഷ്യാകപ്പിനെത്തിയ നേപ്പാള്‍ താരങ്ങളുടെ മനസ് നിറയ്‌ക്കുന്ന നന്മയുമായി ടീം ഇന്ത്യ. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരങ്ങളെ നേപ്പാള്‍ ടീമിന് വേണ്ടി ആദരിക്കാന്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളാണ് എത്തിയത്. നേപ്പാളിനായി അര്‍ദ്ധ സെഞ്ച്വറി കുറിച്ച താരങ്ങളെ അടക്കമാണ് ആദരിച്ചത്.

ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ നേപ്പാള്‍ താരങ്ങളുടെ കഴുത്തില്‍ മെഡലുകള്‍ അണിയിച്ച്, തോളില്‍ തട്ടി അനുമോദിക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാകാത്ത യാത്രയയപ്പാണ് ലഭിച്ചതെന്ന് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗമായിട്ടുണ്ട്. വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളില്‍ നിന്ന് ഓട്ടോഗ്രാഫും വാങ്ങിയാണ് താരങ്ങള്‍ മടങ്ങിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പാകിസ്താനും അടങ്ങുന്ന ഗ്രൂപ്പിലാണ് നേപ്പാളും ഉള്‍പ്പെട്ടത്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 238 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് വഴങ്ങേിയ അവര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് 10 വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മഴമൂലം 23 ഓവറില്‍ 147 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചു. രോഹിത്തും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 10 വിക്കറ്റിന് ഇന്ത്യക്ക് ജയം സമ്മാനിച്ചു.

 

भारतीय खेलाडीहरुले नेपाली खेलाडीहरुलाई दिएको सम्मान 🙏❤️❤️❤️❤️ pic.twitter.com/aiCm8zxTJo

— Bipin Sapkota (@bipinsapkota213) September 5, 2023

“>

Tags: Nepal PlayersVirat KholiDravidTeam India CricketersPresent Medals
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies