കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനെത്തിയ ദമ്പതികളുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട് രശ്മിക മന്ദാന; വീഡിയോ കാണാം
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനെത്തിയ ദമ്പതികളുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട് രശ്മിക മന്ദാന; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 03:21 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. നിരവധി ആരാധകരും അതേപോലെ വിമർശകരുമുളള താരം കൂടിയാണ് ഇവർ. നിഷ്‌കളങ്കത നിറഞ്ഞ താരത്തിന്റെ മുഖഭാവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതേസമയം തന്നെ, രശ്മികയുടെ മുഖഭാവങ്ങളും ചലനങ്ങളുമെല്ലാം നിഷ്‌കളങ്കത തോന്നാനും ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി സൃഷ്ടിച്ചെടുക്കുന്നതാണ് എന്നും ചിലർ വിമർശിക്കുന്നു. ട്രോളുകളിലും നിരന്തരം താരം ഇടം പിടിക്കാറുണ്ട്. രശ്മികയുടെ മുഖ ഭാവങ്ങളും ക്യൂട്ട്‌നെസും സംസാര ശൈലിയും ആംഗ്യങ്ങളുമെല്ലാം ട്രോളുകളിൽ നിറയുന്നു. ഇപ്പോഴിതാ, ഇപ്പോഴിതാ അത്തരത്തിലുള്ള നടിയുടെ ഒരു ക്യൂട്ട് വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

View this post on Instagram

 

A post shared by Kamlesh Nand (work) (@artistrybuzz_)

രശ്മികയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഒരാളായ സായിയുടെ വിവാഹ വേദിയിൽ വച്ച് നടന്ന സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സ്റ്റാഫിന്റെ വിവാഹ വേദിയിൽ ആദ്യാവസാനം താരമായി തിളങ്ങിരുന്നു രശ്മിക. വിവാഹ വേദയിൽ എത്തി ദമ്പതികൾക്ക് ആശംസകളറിയിക്കുകയും ചെയ്തു. ഈ സമയം ദമ്പതികൾ ഇരുവരും താരത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. എന്നാൽ ദമ്പതികൾ അനുഗ്രഹം വാങ്ങാൻ ഒരുങ്ങുന്ന സമയത്ത് വേദിയിൽ നിന്ന് ഇരുവരെയും പിന്തിരിപ്പാക്കാൻ ശ്രമിക്കുകയും രശ്മിക ഓടി മാറാൻ ശ്രമിക്കുന്നതും കാണാം. ഇതിനോടകം ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആരാധകരും പാപ്പരാസികളുമടക്കം നിരവധിപ്പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ദമ്പതികൾ അനുഗ്രഹത്തിനായി എത്തിയപ്പോൾ രശ്മിക നാണത്തോടെ ഓടിയെങ്കിലും അവരെ അനു ഗ്രഹിക്കുകയും ദമ്പതികൾക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്‌തെന്നും ഒരു പാപ്പരാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരുപാട് ആരാധകരും വിമർശകരും വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തിയിരുന്നു.

Tags: SUBRASMIKA MANTANA
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies