അമിത ക്ഷീണം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? ഇവയുടെ കുറവു കാരണമാകാം, ക്ഷീണം അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിത ക്ഷീണം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? ഇവയുടെ കുറവു കാരണമാകാം, ക്ഷീണം അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 05:30 pm IST
FacebookTwitterWhatsAppTelegram

തിരക്കേറിയ ജീവിതത്തിൽ നമ്മിൽ ബഹുഭൂരിപക്ഷ ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് അമിതമായ ക്ഷീണം. ‘എനിക്കു സുഖമില്ല, നല്ല ക്ഷീണമാണ് ‘ ഇങ്ങനെയൊക്കെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പറുയുന്നത് നമ്മൾ കേട്ടിരിക്കും. പോഷകാഹാര കുറവാണ് ക്ഷീണത്തിനു പ്രധാന കാരങ്ങളിലൊന്ന്. അതുപോലെ തന്നെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിലും ധാതുക്കളിലും കുറവു വരുന്നതും ക്ഷീണത്തിലേക്ക് നമ്മെ നയിക്കാവുന്നതാണ്. വിട്ടുമാറാത്ത ക്ഷീണത്തിനു പിന്നിലെ കാരണങ്ങൾ അറിഞ്ഞിരിക്കാം..

 

അയേണിന്റെ കുറവുകൾ

അനീമിയ രോഗബാധിതരിൽ അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് അയേണിന്റെ (ഇരുമ്പ്) കുറവു മൂലമാണ്. ശരീരത്തിലേക്ക് ആവശ്യമായ ഓക്‌സിജന്റെ അളവിൽ കുറവു വരുന്നത് അനിമീയ പോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ഇത് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതു ഒഴിവാക്കാനായി അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബീൻസ്, നേന്ത്രക്കായ, മാംസം, പഴവർഗങ്ങൾ എന്നിവ കഴിക്കാവുന്നതാണ്.

വിറ്റാമിൻ ബി12

വിറ്റാമിൻ ബി12-ന്റെ കുറവാണ് ക്ഷീണത്തിലേക്ക് നമ്മെ നയിക്കാവുന്ന മറ്റൊരു കാരണം. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഊർജ്ജത്തിനും വിറ്റാമിനുകൾ ആവശ്യമാണ്. മുട്ട, മത്സ്യം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇവ ധാരാളം അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ഡി

ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യാൻ നമ്മെ സഹായിക്കുന്ന മറ്റൊരു വിറ്റാമിനാണ് വിറ്റാമിൻ ഡി. ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡിയുടെ കുറവുകൾ ക്ഷീണത്തിലേക്ക് നയിച്ചേക്കാം. രാവിലെ കുറച്ചു നേരം സൂര്യപ്രകാശം കൊള്ളുന്നതും സാൽമൺ മത്സ്യം കഴിക്കുന്നതും വിറ്റാമിൻ ഡിയുടെ കുറവുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

അയഡിൻ

ഭക്ഷണത്തിലെ അയഡിന്റെ കുറവുകൾ തൈറോയിഡ് പോലുള്ള അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാനായി അയഡിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കാവുന്നതാണ്. കടൽ വിഭവങ്ങൾ, അയഡിൻ അടങ്ങിയ ഉപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

മഗ്നീഷ്യം

ശരീരത്തിന്റെ ക്ഷീണം അകറ്റി ഊർജ്ജ സ്വലതയോടെ കാര്യങ്ങൾ നിർവ്വഹിക്കാൻ ഒരു മനുഷ്യനെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. മുളപ്പിച്ച വിത്തുകൾ, പരിപ്പു വർഗങ്ങൾ, ഇലക്കറികൾ എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.

മുകളിൽ പറഞ്ഞ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായ ക്ഷീണം നിങ്ങളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.

Tags: foodlife styleSUBtired
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies