ക്യാൻസർ മുതൽ ചർമ്മ സംരക്ഷണത്തിന് വരെയുള്ള ഉപാധി; അറിയാം പെരുംജീരകത്തിന്റെ ഗുണങ്ങളെക്കുറിച്ച്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ക്യാൻസർ മുതൽ ചർമ്മ സംരക്ഷണത്തിന് വരെയുള്ള ഉപാധി; അറിയാം പെരുംജീരകത്തിന്റെ ഗുണങ്ങളെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 10:03 pm IST
Facebook
Twitter
WhatsAppTelegram

ആഹാരസാധനങ്ങൾ പാചകം ചെയ്യുമ്പോൾ രുചിക്ക് വേണ്ടിയാണ് പൊതുവെ പെരുംജീരകം ഉപയോഗിക്കാറുള്ളത്. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാദ്ധ്യത കുറയ്‌ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പെരുംജീരകത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ദഹനത്തിനും വയറുവേദന കുറയ്‌ക്കുന്നതിനും പെരുംജീരകം വളരെയധികം സഹായകമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ പോഷക സമ്പുഷ്ടമാണ് പെരുംജീരകം. ഭക്ഷണത്തിൽ പെരുംജീരകം ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പെരുംജീരകം ഏതൊക്കെ തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നതെന്ന് നോക്കാം…

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു

പെരുംജീരകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് ശരീരഭാരം കുറയ്‌ക്കുക എന്നതാണ്. ആരോഗ്യവാനായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പെരുജീരകം സഹായിക്കും. ഇതിലെ പോഷകങ്ങൾ പ്രതിരോധശേഷി നൽകുന്നു. പെരുംജീരകം ശരീരത്തിലെത്തുമ്പോൾ വയറ് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയ്‌ക്കുകയും ചെയ്യാൻ സഹായകമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഇതിലൂടെ ശരീരഭാരം കുറയ്‌ക്കുകയുമാണ് പെരുംജീരകം ചെയ്യുന്നത്. ചെറുചൂടുവെള്ളത്തിൽ പെരുംജീരകം പൊടിച്ച് ചേർത്തോ ഇതിന്റെ സത്ത് ചേർത്തോ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യത്തിന്

പെരുംജീരക സത്ത് ചർമ്മകോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുവാൻ സഹായിക്കുന്നു. സെലിനിയം, സിങ്ക്, പൊട്ടാസ്യം എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താനും ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇതിലെ പോഷകങ്ങൾ സഹായിക്കുന്നു. ചുണങ്ങ്, മുഖക്കുരു, ചർമ്മത്തിന്റെ വരൾച്ച എന്നിവ കുറയ്‌ക്കാനും പെരുംജീരകം ഉപകാരപ്രദമാകുമെന്ന് വിദഗ്ധർ പറയുന്നു.

മലബന്ധത്തിനും ദഹനത്തിനും സഹായിക്കും

മലബന്ധം, വീക്കം, ദഹനക്കേട് എന്നിവ ഒഴിവാക്കുന്നതിനായി പെരുംജീരകം സഹായിക്കുന്നു. ആന്റിസ്പാസ്മോഡിക്, ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു. പെരുജീരകം കഴിക്കുന്നതോടെ ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നു.

ക്യാൻസർ സാദ്ധ്യത കുറയ്‌ക്കാൻ സഹായിക്കുന്നു

ക്യാൻസറിനെ തടയുന്ന ആന്റി ഓക്‌സിഡന്റുകൾ പെരുംജീരകത്തിലുണ്ട്. ഇവ ശീലമാക്കുന്നതോടെ അർബുദത്തെ ചെറുക്കാൻ കഴിയുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇവയിൽ ധാരാളം വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Tags: SUB
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies