ആലപ്പുഴയിൽ കൂടുതൽ പ്രവർത്തകർ സിപിഎം വിടും, വിഭാഗീയത രൂക്ഷം, വിഭാഗീയത പരിഹരിച്ചെന്ന വാദം കളളം: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിൽ കൂടുതൽ പ്രവർത്തകർ സിപിഎം വിടും, വിഭാഗീയത രൂക്ഷം, വിഭാഗീയത പരിഹരിച്ചെന്ന വാദം കളളം: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 01:16 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കുട്ടനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാർ രംഗത്തെത്തി. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും നേതൃത്വത്തിനെതിരെ സംസാരിക്കുന്നവരെ കമ്മീഷനെ വച്ച് പീഡിപ്പിക്കുന്നുവെന്നുമാണ് ആരോപണം. മന്ത്രി സജി ചെറിയാനും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസറുമാണ് ഇതിന് പിന്നിലെന്നാണ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിന്റെ ആരോപണം.

സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് 222 പ്രവർത്തകരാണ് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. ഇതിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്നു. ആലപ്പുഴയിലെ വിഭാഗീയതക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് തർക്കം കഴിഞ്ഞെന്ന് കരുതിയെങ്കിലും വിഭാഗീയത വീണ്ടും രൂക്ഷമായി. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാർ പറയുന്നു.

പാർട്ടിയ്‌ക്ക് താത്പര്യമില്ലാത്തവരെ പുറത്താകുന്നതിനായി വ്യാജപരാതികൾ ചമച്ച് കമ്മീഷനെ ഉപയോഗിച്ച് നടപടികൾ സ്വീകരിക്കാനുളള ശ്രമം ജില്ലാ നേതൃത്വം നടത്തുകയാണ്. കേരളത്തിൽ സിപിഎമ്മിന്റെ പരാതി അന്വേഷണത്തിനായി ഏറ്റവും അധികം കമ്മീഷനുകളെ നിയമിച്ചത് കുട്ടനാട് ഏരിയ കമ്മിറ്റിയിലാണ്. കമ്മീഷൻ റിപ്പോർട്ട് നിരത്തി ഭയപ്പെടുത്തി കൂടെ നിർത്തുകയെന്നതാണ് കുട്ടനാട് ഏരിയ കമ്മിറ്റിയിൽ നടക്കുന്നത്. സ്ത്രീപീഡന നടപടികളിൽ പോലും നടപടിയെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ എംവി ഗോവിന്ദനോ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വരും നാളുനാളുകളിൽ ആലപ്പുഴയിൽ ഒത്തിരി പേർ സിപിഎം വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: KuttanaduAlappuzha CPMinternal issues
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies