എട്ട് കോടി നഷ്ടപ്പെട്ട ഞങ്ങളെ കൂടി സഹായിക്കണം; വിജയ് ദേവരകൊണ്ടയോട് 'വേൾഡ് ഫെയ്മസ് ലവർ' സിനിമയുടെ വിതരണക്കാർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എട്ട് കോടി നഷ്ടപ്പെട്ട ഞങ്ങളെ കൂടി സഹായിക്കണം; വിജയ് ദേവരകൊണ്ടയോട് ‘വേൾഡ് ഫെയ്മസ് ലവർ’ സിനിമയുടെ വിതരണക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

വിജയ് ദേവരകൊണ്ടയുടെ ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് താരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ തോതിൽ വാർത്തയാകുകയും നിരവധി പേർ താരത്തെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളെ കൂടി സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് രാഗത്തെത്തിയിരിക്കുകയാണ് ‘വേൾഡ് ഫെയ്മസ് ലവർ’ എന്ന ചിത്രത്തിന്റെ വിതരണക്കാർ.

വിജയ് ദേവരകൊണ്ട നായകനായെത്തിയ ‘വേൾഡ് ഫെയ്മസ് ലവർ’ പ്രതീക്ഷിച്ച രീതിയിൽ വിജയിക്കാതിരുന്നതിനാൽ എട്ട് കോടിയുടെ നഷ്ടമാണ് വിതരണക്കാർക്ക് ഉണ്ടായത്. 100 കുടുംബങ്ങൾക്ക് പണം കൈമാറുമ്പോൾ ഞങ്ങളെ കൂടി സഹായിക്കണമെന്നാണ് ചിത്രത്തിന്റെ വിതരണക്കാരായ അഭിഷേക് പിക്ചേഴ്സ് അഭ്യർത്ഥിക്കുന്നത്. ട്വിറ്ററിലൂടെയാണ് വിതരണക്കാർ ഇത് ആവശ്യപ്പെട്ടത്.

കുഷിയ്‌ക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്നാണ് ദേവരകൊണ്ട കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കുഷിയുടെ വിജയത്തോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ പരിപാടിയിലായിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനം.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു നായകൻ തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം ജനങ്ങൾക്കായി പങ്കിടുന്നത്. തിരഞ്ഞെടുക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്കാണ് പണം കൈമാറുക. കുഷിയുടെ പ്രതിഫലത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന തുക ഒരുപാട് സാഹചര്യങ്ങളിൽ നിങ്ങൾക്ക് സഹായകമാകും എന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു.

Tags: SUBVijaya devarakondaAbhishek pictures
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies