കോണ്‍ഗ്രസ് പോലും നടത്തിയത് ഭാരത് ജോഡോ യാത്ര..! പലര്‍ക്കും 'ഭാരത്' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു; വിരേന്ദര്‍ സെവാഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോണ്‍ഗ്രസ് പോലും നടത്തിയത് ഭാരത് ജോഡോ യാത്ര..! പലര്‍ക്കും ‘ഭാരത്’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു; വിരേന്ദര്‍ സെവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തന്റെ ഭാരത് പ്രസ്താവനയിലെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ടീം ഭാരത് എന്ന് എഴുതണമെന്നാണ് സെവാഗ് ആവശ്യപ്പെട്ട് രംഗത്തെതിയത് കഴിഞ്ഞ ദിവസമായിരുന്നു.’നമ്മുടെ രാജ്യത്തെ ഭാരതം എന്ന് അഭിസംബോധന ചെയ്യണമെന്ന് താന്‍ പറഞ്ഞതില്‍ ആളുകള്‍ രാഷ്‌ട്രീയം കാണുന്നത് വലിയ തമാശയാണെന്ന് സെവാഗ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് പോലും നടത്തിയ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ‘ഭാരത്’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു.- എന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആരാധകനല്ല. രാജ്യത്തെ രണ്ട് ദേശീയ പാര്‍ട്ടികളിലും നല്ലവരുണ്ട് മോശം ആള്‍ക്കാരുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ ആഗ്രഹങ്ങളൊന്നും ഇല്ലെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പിച്ചു പറയുന്നു. അങ്ങനെ ആഗ്രമുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ട്ടികളില്‍ നിന്നും ലഭിച്ച ഓഫറുകള്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. ക്രിക്കറ്റില്‍ ഞാന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ മാത്രം മതി എനിക്ക് ടിക്കറ്റ് ലഭിക്കാന്‍.

ഹൃദയം തുറന്ന് സംസാരിക്കുന്നതും രാഷ്‌ട്രീയ അഭിലാഷവും വ്യത്യസ്തമാണ്. എന്റെ ഒരേയൊരു താത്പ്പര്യം ‘ഭാരത്’ ആണ്.സംയുക്ത പ്രതിപക്ഷം അവരുടെ മുന്നണിയെ I.N.D.I.A എന്ന് വിളിക്കുന്നതുപോലെ, അവര്‍ക്ക് സ്വയം B.H.A.R.A.T എന്ന് വിളിക്കാനും കഴിയും. അത്തരത്തില്‍ പേര് മാറ്റാനും അതിന് അനുയോജ്യമായ പൂര്‍ണ്ണരൂപം നിര്‍ദ്ദേശിക്കാനും കഴിയുന്ന നിരവധി പ്രതിഭാധനരായ ആളുകളുണ്ട് ഇവിടെ.

കോണ്‍ഗ്രസ് പോലും നടത്തിയ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ‘ഭാരത്’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു. എന്റെ അഭിപ്രായത്തില്‍, സഖ്യത്തിന്റെ പേര് പരിഗണിക്കാതെ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവും തമ്മില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. മികച്ചയാള്‍ വിജയിക്കട്ടെ. ‘ഭാരതം’ എന്ന പേരില്‍ നമ്മളെ ഒരു രാജ്യമായി അഭിസംബോധന ചെയ്താല്‍ അത് വലിയ സംതൃപ്തിയും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും സെവാഗ് പോസ്റ്റില്‍ പറയുന്നു.ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്‌ക്വാഡിന്റെ പട്ടിക ബിസിസിഐ ട്വീറ്റ് ചെയ്തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദര്‍ സെവാഗിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

Funny when people think having a desire that our nation be addressed as Bharat is viewed as a political thing.
I am no fan of any particular political party. There are good people in both national parties and there are also very many incompetent people in both parties. I once… pic.twitter.com/9aJoJ6FEGp

— Virender Sehwag (@virendersehwag) September 6, 2023

“>

 

Tags: Virender SehwagIndiacommentbharat
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies