'വസുധൈവ കുടുംബകം' എന്ന ആശയം പ്രകടിപ്പിക്കാനുള്ള അവസരം; ലോകരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള സഹകരണത്തിൻ്റെ  നേർക്കാഴ്ചയാകും ജി20 ഉച്ചകോടി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വസുധൈവ കുടുംബകം’ എന്ന ആശയം പ്രകടിപ്പിക്കാനുള്ള അവസരം; ലോകരാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ള സഹകരണത്തിന്റെ  നേർക്കാഴ്ചയാകും ജി20 ഉച്ചകോടി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 09:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘വസുധൈവ കുടുംബകം’ എന്ന ആശയം പ്രകടിപ്പിക്കാനുള്ള അവസരമാണ് ജി20 ഉച്ചകോടിയെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ആഗോളതലത്തിൽ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ജി20 എന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ പ്രതിബന്ധത വിവിധ മേഖലകളിൽ പ്രകടമാണ്. ആഫ്രിക്കൻ യൂണിയനെ ജി20 യുടെ ഭാഗമാക്കാനും സുസ്ഥിര വികസനവും പ്രധാന ലക്ഷ്യമാണ്. ഡിജിറ്റൽ ഇന്ത്യ, വനിതകളുടെ നേതൃത്വത്തിലുള്ള വികസനം, സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാ ധനകാര്യം എന്നിവയിൽ പ്രകടമായ തീരുമാനങ്ങൾ കൈകൊള്ളാൻ രാജ്യത്തിനായി-മീനാക്ഷി ലേഖി പറഞ്ഞു.

സാംസ്‌കാരിക സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ സമ്പന്നമായ കാർഷിക പൈതൃകങ്ങളിലേക്കും അത്യാധുനിക ഡിജിറ്റൽ കണ്ടുപിടുത്തങ്ങളും ലോക നേതാക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കാനുള്ള പദ്ധതികൾ ഒരുക്കിയതായി മന്ത്രി പറഞ്ഞു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎആർഐ) നടക്കുന്ന പ്രത്യേക പര്യടനം, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ മില്ലറ്റുകളും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസും (യുപിഐ) ഉൾക്കൊള്ളുന്ന അദ്വിതീയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യും.

ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാൻ അടിസ്ഥാനപരമായി ലോകത്തിന്റെ സാമ്പത്തിക ശക്തിയെ ഒന്നിച്ചുനിർത്തുന്ന ജി20 അദ്ധ്യക്ഷപദവി, ‘വസുധൈവ കുടുംബകം’-ഒരു ലോകം ഒരു കുടുംബം എന്ന ആശയം പ്രകടിപ്പിക്കാനുള്ള അവസരമാണ്. ഇന്ത്യ എന്താണെന്ന് ലോകത്തെ അറിയിക്കാൻ അവസരം ലഭിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ഒരുമിച്ചുള്ള അഭിലാഷങ്ങൾ ലോകത്ത് വലിയ പരിണാമങ്ങൾക്ക് ആധാരമായി. ഇന്ത്യയുടെ മുന്നേറ്റവും മുന്നേറാനുള്ള ആഗ്രഹവും വലിയ പങ്ക് വഹിക്കുന്നു. ലോകരാജ്യങ്ങളെ ഇന്ത്യ സ്വാധീനിക്കുന്നു.

ഋഗ്വേദത്തിൽ പറയുന്ന പോലെ, ഒരേ ഭാഷയിൽ സംസാരിക്കാം, നമുക്ക് ഒരുമിച്ച് നടക്കാം, നമുക്ക് പരസ്പരം കൈപിടിച്ച് ഒരുമിച്ച് നടക്കാം, എന്നതാണ് ജി20-യുടെ ഉദ്ദേശം. അതിനാൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുക എന്ന തീരുമാനവും ഇന്ത്യയ്‌ക്കുണ്ട്. പ്രശ്‌ന പരിഹാരം കണ്ടെത്തണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ആവശ്യമാണ്, എല്ലാ രാജ്യങ്ങളുടെയും അഭിപ്രായങ്ങളും ശ്രവിക്കണം. എന്നാൽ മാത്രമാകും നല്ല രീതിയിൽ പരിഹാരം കണ്ടെത്താകൂ. ലോകരാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ള സഹകരണത്തിന്റെ  നേർക്കാഴ്ചയാകും ജി20  ഉച്ചകോടി-മീനാക്ഷി ലേഖി പറഞ്ഞു.

Tags: India’s G20 presidencymeenakshi lekhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies