2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 12:45 pm IST
FacebookTwitterWhatsAppTelegram

അജ ഏകാദശി , ഭാദ്രപദ അമാവാസി, മാസിക് ശിവരാത്രി ഒക്കെ വരുന്ന വാരത്തിൽ ആണ്. പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ആചാര പ്രകാരം ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും എന്ന് മനസിലാക്കുക. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ജോലി അന്വേഷിക്കുന്നവർക്കു നല്ല തൊഴിൽ അവസരങ്ങൾ വന്നുചേരും. മുടങ്ങി കിടന്നിരുന്ന ചില സം രംഭങ്ങൾ പുനരാംഭിക്കും. ചില കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉടലെടുക്കുയും അതിനെ തുടർന്ന് കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും. ശത്രുഹാനി, വ്യപഹാര വിജയം എന്നിവ പ്രതീക്ഷിക്കാം. എന്തുകാര്യങ്ങളിലും ഉത്സാഹത്തോടെ ഇറങ്ങുകയും അത് വിജയിപ്പിക്കുകയും ചെയ്യും.ഭാര്യാഭർതൃ ഐക്യം കുറയുന്ന സമയം ആണ് . സന്താനങ്ങളുമായും മറ്റു ബന്ധുമിത്രാദികളോടും കലഹിക്കുന്ന അവസ്ഥ ഉണ്ടാവും.എന്നാൽ വാരാന്ത്യം കാര്യങ്ങൾ പരിഹരിക്കും. സാമ്പത്തീക ലാഭം പ്രതീക്ഷിക്കാം.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. രോഗങ്ങൾ അലട്ടിയിരുന്നവർക്ക് ശമനം വരുന്ന സമയം ആണ്. നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള അവസരം വന്നു ചേരും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ രൂപപ്പെടും. ധനക്ലേശം ഉണ്ടാവുമെങ്കിലും വാരം അവസാനം സാമ്പത്തീക നില മെച്ചപ്പെടും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
പഴയ കാല സുഹൃത്തുക്കളെ കണ്ട് മുട്ടാനും അവരുമായി സമയം ചിലവഴിക്കാനും അവസരം ഉണ്ടാവും. കലാകാരന്മാരെ സംബന്ധിച്ച് ചില അവാർഡുകളും സമ്മാനങ്ങളും ലഭിക്കും. ബിസിനെസ്സിൽ സാമ്പത്തീകമായി അപ്രതീക്ഷിത ലാഭം പ്രതീക്ഷികാം. ആരോഗ്യ വർദ്ധനവ്, വാഹനഭാഗ്യം , ഭാഗ്യാനുഭവങ്ങൾ എന്നിവ വന്നുചേരും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ചില ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യമായ ചില കൂട്ടുകെട്ടുകൾ ധനനഷ്ടത്തിനും മാനഹാനിക്കും ഇടനൽക്കും.കുടുംബത്തിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടാവുന്ന സമയം ആണ്. അപ്രതീഷിതമായി ചില സമ്മാനങ്ങളും ഭാഗ്യാനുഭവങ്ങളും വന്നു ചേരും. രോഗ ചികിത്സക്ക് ഫലപ്രാപ്തി ഉണ്ടാവും.തൊഴിൽ ക്ലേശം വർദ്ധിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
സർക്കാർ ജോലിക്കു ശ്രമിക്കുന്നവർക്ക്അനുകൂല വാർത്ത വരും. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കും. വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടും. ബിസിനസ്സിൽ ഉണ്ടായിരുന്ന നഷ്ട്ടം നികത്താൻ പറ്റും.സാമ്പത്തീകമായി ചില നേട്ടങ്ങൾ വന്നുചേരും .ശയന സുഖമുണ്ടാകും.ചില അന്യസ്ത്രീ ബന്ധം ഉടലെടുക്കുകയും .അതുവഴി മാനഹാനിയും ധനനഷ്ടവും ഉണ്ടാവാൻ സാധ്യത ഉണ്ട്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ബിസിനെസ്സുകാർക്ക് അനുകൂലമായ പല അവസരങ്ങളും വന്നുചേരും.ധനലാഭം, കീർത്തി, മനഃ സുഖം, ഭാര്യാഭർത്തൃ ഐക്യം എന്നിവ പ്രതീക്ഷിക്കാം. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം ഉണ്ടാവും .

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
പ്രവർത്തന വിജയം ഉണ്ടാകും. അഭീഷ്ട്ടലാഭം പ്രതീക്ഷിക്കാം എന്നാൽ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം സൂക്ഷിക്കേണ്ട സമയം ആണ്. ചില രോഗങ്ങൾ സർജറി വരെ എത്തിച്ചേരാൻ സാധ്യത ഉണ്ട്. സർക്കാർ സംബന്ധമായി ചില ദോഷങ്ങൾ വന്നുചേരും. ബന്ധുജനസമാഗമം പ്രതീക്ഷികാം.ധനനേട്ടം , കാര്യവിജയം ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. മനഃശാന്തി കുറയും. എവിടെയും തടസ്സങ്ങൾ നേരിടും. ചില ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ വന്ന്‌ചേരുന്ന സമയം ആണ്. ഉദര സംബന്ധമായി അസുഖ൦ ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട സമയം ആണ്. വാരം അവസാനം മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കും. ബിസിനെസ്സിൽ പുരോഗതി, സ്ഥാനക്കയറ്റ൦, ധനലാഭം എന്നിവ ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):
കുടുംബത്തിൽ ചില മംഗള കർമ്മങ്ങൾ നടക്കും.ബിസിനസ്സ് ചെയ്യുന്നവർക്ക് പ്രവർത്തനങ്ങൾ ലാഭത്തിൽ ആവും. സ്ത്രീകളുമായി അടുത്തിഴപഴകുവാൻ അവസരം വന്നു ചേരും. വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾക്ക് ഒരു ശമനം കിട്ടും.എന്നാൽ അനാവശ്യമായ ചില കൂട്ടുകെട്ടുകൾ ചില കേസ് വഴക്കുകളിൽ കൊണ്ടുചെന്നെത്തിക്കും.

കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. കോടതി കേസുകളിൽ അനുകൂല വിധി ഉണ്ടാവും. നിദ്രാസുഖം, വാഹനഭാഗ്യം, പ്രേമകാര്യങ്ങളിൽ പുരോഗതി എന്നിവ പ്രതീക്ഷികാം. ശത്രുകളിലിൽ നിന്നും സർക്കാർ സംബന്ധമായും ചില ദോഷഫലങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ചില അസുഖങ്ങൾ മൂർഛിക്കുന്ന സമയം ആണ്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
സഞ്ചാരശീലം വർദ്ധിക്കും. വാതരോഗം ഉള്ളവർ വളരെ അധികം ശ്രദ്ധിക്കണം.കീർത്തി, തൊഴിൽ വിജയം , സാമ്പത്തീകമായി നേട്ടങ്ങൾ എന്നിവ വന്നു ചേരും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ജോലി സ്ഥലങ്ങളിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പ്രശസ്‌തി , വാഹനഭാഗ്യം, ഭക്ഷണ സുഖം, എവിടെയും മാന്യത , നിദ്രാ സുഖം എന്നിവ പ്രതീക്ഷിക്കാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V / 2023 September 10 to September 16

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies