പാകിസ്താനിലേക്ക് വരാൻ ആരും തയ്യാറാകുന്നില്ല; ഭാരതത്തിൽ നിന്നുള്ള ഹിന്ദു- സിഖ് തീർത്ഥാടകർ വരണം; അപേക്ഷയുമായി മതകാര്യ മന്ത്രി അനീഖ് അഹമ്മദ് 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിലേക്ക് വരാൻ ആരും തയ്യാറാകുന്നില്ല; ഭാരതത്തിൽ നിന്നുള്ള ഹിന്ദു- സിഖ് തീർത്ഥാടകർ വരണം; അപേക്ഷയുമായി മതകാര്യ മന്ത്രി അനീഖ് അഹമ്മദ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 01:43 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിലെ ക്ഷേത്രങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള സിഖ്, ഹിന്ദു തീർത്ഥാടരെ ആകർഷിക്കാൻ പാക് ശ്രമം.ഹിന്ദു തീർഥാടകരുടെ എണ്ണം  കുറഞ്ഞുവരുന്നതിനാൽ അവരുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പാക് മതകാര്യ മന്ത്രി അനീഖ് അഹമ്മദ് പറഞ്ഞു. മുൻപ് ഉണ്ടാക്കിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 7,500 സിഖ് തീർത്ഥാടകർക്കും 1,000 ഹിന്ദു തീർഥാടകർക്കും ഓരോ വർഷവും പാകിസ്താനിലെത്താം. എന്നാൽ ഇപ്പോൾ ആരും വരാൻ തയ്യാറാകുന്നില്ല. എല്ലാവരും പാക് തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് വരണമെന്ന് മന്ത്രി അപേക്ഷിച്ചു.

ഇന്ത്യൻ സിഖുകാർ പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളാണ് പാകിസ്താനിൽ ഉള്ളത്. ബാബ ഗുരു നാനാക്കിന്റെ ജന്മദിനവും വൈശാഖി മേളയും എന്നാൽ ഇതിന് കഴിഞ്ഞ കുറേ വർഷങ്ങളായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം തീരെ കുറവാണ്.

പാകിസ്താന്റെ തീവ്ര ഇസ്മിക പ്രതിച്ഛായ മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.  അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ അയൽ രാജ്യവുമായി ഇന്ത്യക്ക് സാധാരണ ബന്ധം സാധ്യമല്ലെന്ന് ഇന്ത്യ- പാക് ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.

Tags: PakistanTemplesRelegious Minister
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies