ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു : ഗ്രീൻ ലെയ്ൻ മസ്ജിദിന്റെ 2 മില്യൺ പൗണ്ടിന്റെ ഗ്രാൻഡ് മരവിപ്പിച്ച് ബ്രിട്ടൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു : ഗ്രീൻ ലെയ്ൻ മസ്ജിദിന്റെ 2 മില്യൺ പൗണ്ടിന്റെ ഗ്രാൻഡ് മരവിപ്പിച്ച് ബ്രിട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:15 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം നടത്തിയ മസ്ജിദിന്റെ 2 മില്യൺ പൗണ്ട് ഗ്രാൻഡ് മരവിപ്പിച്ച് ബ്രിട്ടൻ. ബർമിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മുസ്ലീം പള്ളിയിൽ യുവജന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള സർക്കാർ ഗ്രാന്റ് 2 മില്യൺ പൗണ്ട് നൽകുന്നതാണ് താൽക്കാലികമായി നിർത്തിവച്ചത് .

ഗ്രീൻ ലെയ്ൻ മസ്ജിദിലെയും കമ്മ്യൂണിറ്റി സെന്ററിലെയും തീവ്രവാദ, വിദ്വേഷ പ്രസംഗം പുറത്ത് വന്നതിനു പിന്നാലെയാണിത് .ഫണ്ട് കൈകാര്യം ചെയ്യുന്ന സോഷ്യൽ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ് ഗ്രാന്റ് വിതരണം താൽക്കാലികമായി നിർത്തിയതായും സമീപകാല ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും സർക്കാർ പറയുന്നു.

അടുത്തിടെ മസ്ജിദിലെ പുരോഹിതന്റെ വിദ്വേഷ പ്രസംഗം പുറത്ത് വന്നിരുന്നു . വ്യഭിചാര കുറ്റം ചുമത്തുന്ന സ്ത്രീയെ അരഭാഗത്തോളം മണ്ണിട്ട് മൂടി നിർത്തണമെന്നും , ചാട്ടവാറടി നൽകണമെന്നും ഇമാം പറയുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത് . ഇത് വലിയവിവാദങ്ങൾക്കിടയാക്കിയിരുന്നു.

Tags: imamuk masjid
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies