' എന്റെ രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുന്നു , സൈന്യത്തെ ചീത്ത പറയുന്നു ‘ ; കങ്കണയെ കണ്ടാൽ തല്ലുമെന്ന് പാക് നടി നൗഷീൻ ഷാ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ എന്റെ രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുന്നു , സൈന്യത്തെ ചീത്ത പറയുന്നു ‘ ; കങ്കണയെ കണ്ടാൽ തല്ലുമെന്ന് പാക് നടി നൗഷീൻ ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:38 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഇന്ത്യൻ നടി കങ്കണ റണൗത്തിനെ ‘തീവ്രവാദി’ എന്ന് വിളിച്ച് പാക് നടി നൗഷീൻ ഷാ . കങ്കണയെ നേരിട്ട് കണ്ടിട്ടില്ലെന്നും കണ്ടാൽ തല്ലുമെന്നും നൗഷീൻ പറഞ്ഞു . പാകിസ്താനെതിരായ കങ്കണയുടെ പ്രസ്താവനകൾ തന്നെ വേദനിപ്പിച്ചെന്നും നൗഷീൻ പറയുന്നു .

അഭിമുഖത്തിൽ കരീനയുടെയും ഇന്ത്യയിലെ കലാകാരന്മാരുടെയും സൗന്ദര്യത്തെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും അഭിനേതാക്കൾ പരസ്പരം എങ്ങനെ ബഹുമാനിക്കണമെന്നും നൗഷീൻ സംസാരിച്ചു . തുടർന്ന് താൻ ഇതുവരെ ഒരു ഇന്ത്യക്കാരനെയും കണ്ടിട്ടില്ലെന്നും സമ്മതിച്ചു. നടനെയോ നടിയെയോ കണ്ടിട്ടില്ലെങ്കിലും കങ്കണയെ കാണാനും രണ്ട് തല്ല് നൽകാനും ആഗ്രഹിക്കുന്നുവെന്നും നൗഷീൻ പറഞ്ഞു . ‘ഹാദ് കർ ദി വിത്ത് മോമിൻ സാഖിബ്’ എന്ന വീഡിയോയുടെ യൂട്യൂബ് പതിപ്പിൽ ‘തപ്പഡ്’ എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നൗഷീൻ ഷായുടെ കൈ ആംഗ്യത്തിൽ അത് വ്യക്തമായി മനസിലാക്കാം .

“അവൾ എന്റെ രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുന്ന രീതി, പാക് സൈന്യത്തെക്കുറിച്ച് ധാരാളം ചീത്ത പറയുന്ന രീതി, അവളുടെ ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. പക്ഷെ അവൾക്ക് അറിയില്ല, പക്ഷേ അവൾ ഏത് രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് , നിങ്ങളുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക “ നൗഷീൻ പറഞ്ഞു.

“പാകിസ്താനിൽ ആളുകൾ മോശമായി പെരുമാറുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? പാക് സൈന്യത്തെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം? ഞങ്ങളുടെ ഏജൻസികളെ കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം? നമുക്കറിയില്ല, ഏജൻസികൾ നമ്മുടെ നാട്ടിലുണ്ട്, സൈന്യം നമ്മുടെ രാജ്യത്തിന്റേതാണ്, അവർ ഈ കാര്യങ്ങൾ ഞങ്ങളുമായി പങ്കിടുന്നില്ല. അവ രഹസ്യങ്ങളാണ് . കങ്കണ മികച്ച, സുന്ദരിയായ നടിയാണെന്നും എന്നാൽ മറ്റുള്ളവരെയും മറ്റൊരു രാജ്യത്തെയും വളരെ മോശമാണെന്നും നൗഷീൻ പറയുന്നു.

Tags: kankana ranaut
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies