ലോക നേതാക്കൾ ഭാരതമണ്ണിലെത്തുന്നത് അഭിമാനകരം; ജി20 ഉച്ചകോടി ആഗോള ക്ഷേമത്തിന് പുതിയ പാതയൊരുക്കും: ശിവരാജ് സിംഗ് ചൗഹാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക നേതാക്കൾ ഭാരതമണ്ണിലെത്തുന്നത് അഭിമാനകരം; ജി20 ഉച്ചകോടി ആഗോള ക്ഷേമത്തിന് പുതിയ പാതയൊരുക്കും: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 08:23 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ജി20 ഉച്ചകോടിക്ക് ആശംസകൾ അറിയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യയുടെ അഭിമാനമാണ്. ലോക നേതാക്കൾ ഭാരതമണ്ണിലെത്തുന്ന നിമിഷം തികച്ചും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രതലവന്മാരെയും അതിഥികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം ഒരു കുടുംബം എന്ന ആശയം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ‘വസുധൈവ കുടുംബകം’ എന്ന രൂപത്തിൽ നൽകിയ രാഷ്‌ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നതാണ് ജി20-യുടെ പ്രമേയം. ഇന്ന് പ്രധാനമന്ത്രി ലോകത്തെ മുഴുവൻ നയിക്കുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യയിൽ നടക്കുന്ന ആദ്യ ജി20 ആഗോള ക്ഷേമത്തിന് പുതിയ പാതയൊരുക്കുമെന്നും ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അദ്ധ്യക്ഷപദവി വഹിച്ച കാലത്ത് സമഗ്രമായ വളർച്ച, ഡിജിറ്റൽ നവീകരണം, കാലാവസ്ഥ,പ്രതിരോധം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വന്തം ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന സഹകരണങ്ങളും പരിഹാരങ്ങളുമാണ് രാജ്യം കണ്ടെത്തിയത്. ആഫ്രിക്കൻ ജനതയുടെ ശബ്ദമായി മാറാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനമാണ് ലോകത്തിന്റെ ശക്തിയെന്ന കാഴ്ചപ്പാടിലാണ് രാജ്യം. ജി20 ഉച്ചകോടിയിൽ 55 അംഗ ആഫ്രിക്കൻ യൂണിയന്റെ അംഗത്വം സുപ്രധാന ചർച്ച വിഷയമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോറിണിയോ ഗുട്ടെറസും രംഗത്തെത്തിയിരുന്നു.

Tags: G20Shivraj Singh ChouhanMP CM
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies