കിംഗിനെ മറികടന്ന് സുൽത്താൻ! ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി നെയ്മർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിംഗിനെ മറികടന്ന് സുൽത്താൻ! ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി നെയ്മർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 10:25 am IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ഫുട്ബോളിൽ ബ്രസീൽ ഇതിഹാസതാരം പെലെയുടെ ഗോൾ റെക്കോർഡ് മറിക്കടന്ന് നെയ്മർ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കേ അമേരിക്കൻ മേഖലയിൽ ബൊളീവിയക്കെതിരെ രണ്ട് ഗോൾ നേടിയതോടെയാണ് പെലെയുടെ ഗോൾ നേട്ടത്തെ പിന്നിലാക്കി ബ്രസിലീയൻ സൂപ്പർ താരം നെയ്മർ ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിന് മുൻപ് 77 ഗോളുമായി പെലെയ്‌ക്ക് ഒപ്പമായിരുന്നു നെയ്മർ. ഒരു ഗോൾ നേട്ടത്തോടെ ബസീലിയൻ സൂപ്പർ താരത്തിന് പിന്നിലായി പെലെ.

124-ാം മത്സരത്തിലാണ് നെയ്മർ ഫുട്ബോൾ ഇതിഹാസത്തെ മറികടന്നത്. 98 കളിയിൽ 62 ഗോൾ നേടിയ റൊണാൾഡോ നസാരിയോയാണ് ബ്രസീലിയൻ ഗോൾവേട്ടക്കാരിലെ മൂന്നാമൻ. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. പരക്കിൽ നിന്ന് മുക്തനായ നെയ്മർ ബ്രസീലിന്റെ ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ 17-ാം മിനിറ്റിൽ അദ്ദേഹം പെനാൽറ്റി പാഴാക്കുകയും ചെയ്തു. തുടർന്നായിരുന്നു രണ്ട് ഗോളുകൾ നേടിയത്.

സൗദി ക്ലബ് അൽ ഹിലാലിന് വേണ്ടിയാണ് നെയ്മർ ഇപ്പോൾ കളിക്കുന്നത്. എന്നാൽ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് അരങ്ങേറാൻ കഴിഞ്ഞിരുന്നില്ല. യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നെയ്മർ അൽ ഹിലാലിന് വേണ്ടി കളിക്കും.

Tags: neymarpeleNeymar breaks Pele's record
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies