ട്രെൻഡിംഗ് ആയി ഇന്ത്യയുടെ 'യുപിഐ'; കയ്യിൽ പണമില്ലാതെ 'പണമിടപാട്' നടത്തി ലോകനേതാക്കൾ; ഭാരതീയരെ നിങ്ങൾ എത്രമാത്രം അനുഗ്രഹീതരെന്ന് ബ്രസീൽ പ്രതിനിധി; വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെൻഡിംഗ് ആയി ഇന്ത്യയുടെ ‘യുപിഐ’; കയ്യിൽ പണമില്ലാതെ ‘പണമിടപാട്’ നടത്തി ലോകനേതാക്കൾ; ഭാരതീയരെ നിങ്ങൾ എത്രമാത്രം അനുഗ്രഹീതരെന്ന് ബ്രസീൽ പ്രതിനിധി; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 08:29 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ അത്ഭുതപ്പെട്ട് ലോകനേതാക്കൾ. കയ്യിൽ പണമില്ലാതെ പണമിടപാട് നടത്തിയതിന്റെ ആശ്ചര്യത്തിലാണ് നേതാക്കൾ. ഭാരത് മണ്ഡപത്തിലെത്തി യുപിഐ പണമിടപാട് നടത്തുന്ന ബ്രസീൽ പ്രതിനിധിയുടെ വീഡിയോ വൈറലാണ്.

തനതായ കരകൗശല ഉത്പന്നങ്ങളുടെ വമ്പൻ സ്റ്റാളാണ് ലോകനേതാക്കൾക്കായി ഭാരത് മണ്ഡപത്തിലൊരുങ്ങിയത്. ഇവിടെ തമിഴ്‌നാടിന്റെ കരകൗശല സ്റ്റാളിലെത്തിയ പ്രതിനിധിയാണ് യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തിയത്. ഇത്രമാത്രം ഡിജിറ്റൽ സൗകര്യങ്ങളിൽ നിങ്ങൾ അനുഗ്രഹീതരാണെന്നും ഏറെ പ്രചോദനമാണ് ഇത് നൽകിയതെന്നും പ്രതിനിധി പറഞ്ഞു.

UPI is Making a Global Mark!

A #G20 delegate from Brazil visits the Crafts Bazaar at Bharat Mandapam and pays using UPI.#G20India pic.twitter.com/pMEgEXGmqO

— Dr Mansukh Mandaviya (@mansukhmandviya) September 9, 2023

ഇന്ത്യയുടെ സുഗമ ഡിജിറ്റൽ സംവിധാനങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. വിദേശ പ്രതിനിധികൾക്ക് യുപിഐ വാലറ്റുകളിൽ 1000 രൂപ വീതമാണ് നൽകിയത്. ഇതിനായി 10 ലക്ഷത്തിലധികം തുകയാണ് മാറ്റിവെച്ചത്. ഇടപാട് നടത്തുന്നതിനായി ‘ജി20 ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. എല്ലാ അംഗരാജ്യങ്ങളുടെയും ഭാഷകളെ പിന്തുണയ്‌ക്കുന്ന തരത്തിലായിരുന്നു ആപ്പി്‌ന്റെ വികസനം.

ഇതിന് പുറമേ പ്രതിനിധികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നേർകാഴ്ച നൽകാനായി ‘ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണും’ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഭാരത് മണ്ഡപത്തിലെ 414 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സാണുകളൊരുക്കിയിരിക്കുന്നത്.

Immerse Yourself in India’s Digital Revolution!

Step into the future as India brings its technological prowess to life at the @_DigitalIndia Experience Zone at #G20Summit2023.

From the groundbreaking #AskGITA where ancient wisdom meets cutting-edge AI to flagship initiatives… pic.twitter.com/tZU3WdaU9s

— Ministry of Information and Broadcasting (@MIB_India) September 9, 2023

ഡിജിറ്റൽ വ്യാപരത്തിനായി രാജ്യമെമ്പാടും ഏകീകൃത സംവിധാനമായ ഒഎൻഡിസി, വ്യക്തിഗത രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കുന്നതിന് ഡിജി ലോക്കർ, ആരോഗ്യമേഖലയെ ഡിജിറ്റലാക്കുന്ന ഇ-സഞ്ജീവനി തുടങ്ങിയവയും ലോകനേതാക്കൾക്ക് പരിചയപ്പെടുത്തി നൽകാൻ ജി20 വേദിക്കായി.

Tags: G20G20 Summit
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies