ശരീരവണ്ണം കൂടുന്നുണ്ടോ? മതിയായ വ്യായാമം ചെയ്യാൻ സമയം കുറവാണോ ? ഭക്ഷണത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയാൽ മതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരവണ്ണം കൂടുന്നുണ്ടോ? മതിയായ വ്യായാമം ചെയ്യാൻ സമയം കുറവാണോ ? ഭക്ഷണത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 03:01 pm IST
Facebook
Twitter
WhatsAppTelegram

എള്ള് വിത്തിനോട് സാമ്യം തോന്നുന്നവയാണ് ചിയ വിത്തുകൾ. ചൈനീസ് വിഭവങ്ങളിലെ മുഖ്യ ആകർഷണം കൂടിയാണ് ഇവ. പലരും പുഡിംഗ്, സാലഡുകൾ എന്നിവയിൽ ചേർത്താണ് ചിയ വിത്തുകൾ കഴിക്കാറുള്ളത്. പ്രോട്ടീനും ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്ന നാരുകളും അധികമായി ചിയാ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ആഹാര രീതിയിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയാം…

ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ചിയ വിത്തുകൾ ഉപയോഗിക്കുക. ചിയ വിത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വിശപ്പ് കുറയ്‌ക്കാൻ സഹായിക്കും. ഇൻഫ്ളമേഷൻ അഥവാ വീക്കം കുറയ്‌ക്കാൻ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണ് ചിയ വിത്തുകൾ.

ചിയ വിത്തിൽ നാരുകളും ഒമേഗ -3 യും കൂടുതലാണ്. ഇവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. ഇവയിൽ ലയിക്കുന്ന നാരുകൾ കൂടുതലായുള്ളതിനാൽ ഇത് രക്തത്തിലെ മോശം കൊളസ്‌ട്രോളും കുറയ്‌ക്കാൻ സഹായിക്കും.ചിയ വിത്തിൽ അസ്ഥികളുടെ ആരോഗ്യത്തിന് നിർണായകമായ നിരവധി പോഷകങ്ങൾ ഉൾപ്പെടുന്നു. കാൽസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയാലും സമ്പുഷ്ടമാണ് ചിയ വിത്ത്.

ചിയ വിത്തുകൾ എങ്ങനെ കഴിക്കാം

1. ചിയ ഡ്രിംഗ്

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളമെടുക്കുക. അതിലേയ്‌ക്ക് അരസ്പൂൺ ചിയ വിത്തുകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്‌ക്ക് ഒരു സ്പൂൺ നാരങ്ങ നീരും ഒരു സ്പൂൺ തേനും ചേർക്കുക. ഒന്നു കൂടി ഇളക്കിയ ശേഷം ചൂടോടെ കുടിക്കുക.

2. ചിയ വിത്ത് പുഡ്ഡിങ്ങ്

കുറച്ച് പാലെടുത്ത് ചിയ വിത്തുകൾ ഇതിലേക്ക് ഇട്ട് വെയ്‌ക്കുക. കുറച്ച് തേൻ കൂടി ചേർത്ത് രാത്രി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രാവിലെ ബെറികൾ, നട്‌സ്,ഗ്രാമ്പൂ എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

3. ചിയ വിത്ത് സ്മൂത്തി

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ചിയ സ്മൂത്തി. അൽപം ചിയ വിത്തും പാലും നന്നായി ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്താൽ മതിയാകും. ഇതിലേക്ക് വേണമെങ്കിൽ പഴങ്ങളും ചേർക്കാം. വയറ് നിറഞ്ഞിരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ധാരാളം പോഷകങ്ങളും ലഭിക്കും.

4. ചിയ വിത്തും ഓട്‌സും

ഓട്‌സ്-ചിയ ഭക്ഷണത്തോളം മികച്ചൊരു പ്രാതൽ ഇല്ലെന്ന് തന്നെ പറയാം. അൽപം പാലിൽ ഓട്‌സും ഒരു സ്പൂൺ ചിയ വിത്തും ചേർത്ത് രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് രാവിലെ ഇതിലേയ്‌ക്ക് ബെറികൾ, നട്‌സ് എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

5. ചിയ പാൻ കേക്ക്

ആദ്യം പഴം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി, ചിയ വിത്ത് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി പാൻ കേക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനൊപ്പം ബട്ടർ, മേപ്പിൾ സിറപ്പ്, ചിയ വിത്ത് എന്നിവയും ചേർത്ത് കഴിക്കാം.

 

Tags: SUBCHIA SEEDS
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies