സ്ത്രീ ശാക്തീകരണവും ഡിജിറ്റൽ സാക്ഷരതയും ലക്ഷ്യം; സ്ത്രീ കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കണമെന്ന് നരേന്ദ്രമോദി; വനിതകളുടെ ഉന്നമനത്തിനായി വർക്കിംഗ് ഗ്രൂപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ ശാക്തീകരണവും ഡിജിറ്റൽ സാക്ഷരതയും ലക്ഷ്യം; സ്ത്രീ കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കണമെന്ന് നരേന്ദ്രമോദി; വനിതകളുടെ ഉന്നമനത്തിനായി വർക്കിംഗ് ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 04:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീ ശാക്തീകരണവും ഡിജിറ്റൽ സാക്ഷരതയും ജി20 ഉച്ചകോടിയിൽ ആവർത്തിച്ച് ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക മേഖലയിൽ നിലനിൽക്കുന്ന, പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ നിലനിൽക്കുന്ന ഡിജിറ്റൽ അന്തരത്തെ തുടച്ചുനീക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2030-ഓടെ ഡിജിറ്റൽ വിടവ് ലഘൂകരിക്കും. സത്രീകളുടെ ഉന്നമനത്തിനായുളള വർക്കിംഗ് ഗ്രൂപ്പ് ജി20-യുടെ ഭാഗമായി രൂപീകരിക്കുകയും അംഗ രാജ്യങ്ങളിലെ വനിതാ മന്ത്രിമാർ ഇതിന്റെ ഭാഗമാകുകയും ചെയ്യും. ജി20യുടെ അദ്ധ്യക്ഷ പദവി ബ്രസീൽ ഏറ്റെടുത്തതിന് ശേഷമുളള ആദ്യ യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പിന്റെ ചർച്ചയും നടക്കും.

വേതനത്തിലെ വ്യത്യാസം, തൊഴിലവസരങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് എല്ലാ മേഖലകളിലും സ്ത്രീകൾ കടന്നുപോകുന്നത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോൾ, ജി20യുടെ പ്രധാനലക്ഷ്യം സ്ത്രീകൾക്കിടയിലുള്ള ഡിജിറ്റൽ മേഖലയിലെ അന്തരം നികത്തുകയെന്നതാണ്. 2030-ഓടെ ഡിജിറ്റൽ മേഖലയിലുള്ള സ്ത്രീ വിവേചനം തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.

ഡിജിറ്റൽ സാക്ഷരതയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതുൾപ്പെടെ ഡിജിറ്റൽ രംഗത്തെ ഉന്നമനത്തിനായി എല്ലാ സ്ത്രീകളെയും ഭാഗമാക്കാനും ജി20 ലോകരാഷ്‌ട്രങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സൈബർ മേഖലയിലെ നുഴഞ്ഞുകയറ്റം സ്ത്രീ സുരക്ഷയ്‌ക്കുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡിജിറ്റൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അവയ്‌ക്ക് പരിഹാരം കണ്ടെത്താനും പ്രഖ്യാപനം നിർദ്ദേശിക്കുന്നു. ലിംഗ അസമത്വത്തെ തുടച്ചുനീക്കി സ്ത്രീകളെ എന്തിനും പ്രാപ്തമാക്കുന്ന, ഉൾക്കൊള്ളിക്കുന്ന, വിവേചന രഹിതമായ സമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതുവഴി സ്ത്രീ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാകും.

 

 

Tags: G20woman empowermentDIGITAL EMPOWERMENT
ShareTweetSendShare

More News from this section

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies