ഭാരതത്തെ ഒരു ബ്രാൻഡാക്കി മോദി മാറ്റി; ​ഗാന്ധി അഹിംസയിലൂടെ ഭാരതത്തെ അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മോദി ഉയർത്തി: ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തെ ഒരു ബ്രാൻഡാക്കി മോദി മാറ്റി; ​ഗാന്ധി അഹിംസയിലൂടെ ഭാരതത്തെ അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മോദി ഉയർത്തി: ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 09:45 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ജി20 ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് നലേഡി പണ്ടോർ പറഞ്ഞു. അഹിംസ എന്ന ആശയം കൊണ്ട് ലോകത്തിന് മുന്നിൽ ഭാരതത്തെ മഹാത്മാ​ഗാന്ധി അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.

നരേന്ദ്രമോദിക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരും പ്രധാന പങ്ക് വഹിച്ചു. എന്നാൽ, ഭാരതത്തിന്റെ ഐഡന്റിറ്റി വികസിപ്പിക്കാനും അതിനെ ഒരു ബ്രാൻഡാക്കി മാറ്റാനും പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കഴിഞ്ഞു. ആഫ്രിക്കൻ യൂണിയനെ (എയു) ഗ്രൂപ്പ് ജി20-യിൽ ഉൾപ്പെടുത്തിയതിന് ഭാരതത്തിനും നരേന്ദ്രമോദിക്കും ഞങ്ങൾ നന്ദി പറയുന്നു.

യുക്രെയ്ൻ യുദ്ധത്തെ ചൊല്ലി രാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടായെങ്കിലും നൂറ് ശതമാനം സമവായത്തോടെ ഭാരതത്തിന്റെ പ്രഖ്യാപനം ലോകരാഷ്‌ട്രങ്ങളെല്ലാം അം​ഗീകരിച്ചു. ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് എന്നതായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിൽ സമവായം കൊണ്ടുവന്നതിനുള്ള എല്ലാ ക്രെഡിറ്റും ഭാരതത്തിനും മോദിക്കുമുള്ളതാണ്- നലേഡി പണ്ടോർ പറഞ്ഞു.

Tags: GandhiIndiamodiSouth African Foreign MinisterNaledi Pandor
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies