പാകിസ്താനെ പഞ്ഞിക്കിട്ട് ഭാരതം; വിജയം ആഘോഷമാക്കി കശ്മീർ ജനത; ത്രിവർണ്ണ പതാക ഉയർത്തിയും 'ഭാരത് മാതാ കീ ജയ്' വിളിച്ചും ജനങ്ങൾ, വീഡിയോ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ പഞ്ഞിക്കിട്ട് ഭാരതം; വിജയം ആഘോഷമാക്കി കശ്മീർ ജനത; ത്രിവർണ്ണ പതാക ഉയർത്തിയും ‘ഭാരത് മാതാ കീ ജയ്’ വിളിച്ചും ജനങ്ങൾ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 08:05 am IST
Facebook
Twitter
WhatsAppTelegram

ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിൽ റൺമഴയ്‌ക്ക് മുന്നിൽ പാകിസ്താനെ മുട്ടു കുത്തിച്ച ഇന്ത്യൻ ടീമിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പാക് പേസ് നിരയെ തച്ചുടച്ച് ഇന്ത്യൻ ബാറ്റർമാർ പടുത്തുയർത്തിയ കൂറ്റൻ സ്‌കോറിന് മുന്നിൽ പാകിസ്താൻ ടീമിന് വിറയ്‌ക്കേണ്ടി വന്നു. ഇന്ത്യ ഉയർത്തിയ 357 റൺസ് പിന്തുടർന്ന പാകിസ്താൻ 228 റൺസിന് പരാജയപ്പെടുകയായിരുന്നു. പാകിസ്താനെ നിലംപരിശാക്കിയ ഇന്ത്യൻ ടീമിന്റെ വിജയം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഇതിന്റെ വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

Celebration in KASHMIR after team India beat Pakistan 🔥🇮🇳#INDvPAK #ViratKohli #AsiaCup2023 pic.twitter.com/95XpwPoaKs

— Varsha Singh (@varshaparmar06) September 11, 2023

ഇന്ത്യൻ ടീമിന്റെ വിജയം ദേശ സ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ വിളിച്ചും ത്രിവർണ്ണ പതാക ഉയർത്തിയും പടക്കം പൊട്ടിച്ചും നൃത്തം ചെയ്തുമെല്ലാം ആഘോഷിക്കുകയാണ് ജമ്മു കശ്മീരിലെ ജനങ്ങൾ. ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് കശ്മീർ ജനതയുടെ ആഘോഷം. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്നതിനാൽ ജമ്മു കശ്മീർ ജനതയുടെ വിജയാഘോഷം കൂടുതൽ ശ്രദ്ധനേടുന്നു.

VIDEO | Cricket fans in Jammu celebrate India’s victory against Pakistan in the Super 4 match of the Asia Cup.#INDvPAK #AsiaCup2023 #IndiaVsPakistan pic.twitter.com/gTRq0pBA07

— Press Trust of India (@PTI_News) September 11, 2023

ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിജയാഘോഷങ്ങളുടെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാ​ഗ്പൂർ, ഉത്തർപ്രദേശ്, ​ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകൾ ക്രിക്കറ്റ് ആരാധകരും ദേശ സ്നേഹികളും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ശ്രീലങ്ക, ദുബായി എന്നിവടങ്ങളിലും വലിയ ആഘോഷങ്ങളാണ് നടന്നത്.

#WATCH | Surat, Gujarat: Fans celebrate as India beat Pakistan in the Asia Cup Super 4 match, by 228 runs#INDvPAK pic.twitter.com/kvJvQDqZiE

— ANI (@ANI) September 11, 2023

 

 

Tags: PakistanJammu KashmirKashmirIndian Fans
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies