'മിസ്സിംഗ്';  വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനയുടെ പ്രതിരോധ മന്ത്രിയെയും കാണ്മാനില്ല;  നേതൃനിരയിലെ പൊട്ടിത്തെറി  ചർച്ചയാകുന്നതിനിടെ ലീ ഷാങ്ഫുവിന്റെ തിരോധാനം 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മിസ്സിംഗ്’;  വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനയുടെ പ്രതിരോധ മന്ത്രിയെയും കാണ്മാനില്ല;  നേതൃനിരയിലെ പൊട്ടിത്തെറി  ചർച്ചയാകുന്നതിനിടെ ലീ ഷാങ്ഫുവിന്റെ തിരോധാനം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 06:53 am IST
FacebookTwitterWhatsAppTelegram

ചൈനയിൽ നേതൃനിരയിൽ പൊട്ടിത്തെറി വ്യാപകമാകുന്നതിനിടെ രാജ്യത്തെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കാണാനില്ലെന്ന് പരാതി. നേതൃനിരയിലെ മാറ്റങ്ങൾക്കും സൈന്യത്തിനുള്ളിലെ അഴിമതിക്കേസുകളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾക്കുമിടയിലാണ് മന്ത്രിയുടെ തിരോധാനം. കഴിഞ്ഞ മാസം 29-ന് ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ്. ബീജിംഗിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പ്രത്യക്ഷപ്പെട്ടത്.

അഞ്ച് വർഷം മുൻപ് നടന്ന ഹാർഡ് വെയർ സംഭരണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കാലഘട്ടത്തിൽ, 2017 മുതൽ കഴിഞ്ഞ വർഷം വരെ ഉപകരണ വകുപ്പിന്റെ തലവനായിരുന്നു ലി ഷാങ്ഫു. ഈ സാഹചര്യത്തിലാണോ ചൈനീസ് മന്ത്രിയുടെ മുങ്ങൽ എന്നും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ തരംതാഴ്‌ത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളും നിലവിലെ അവസ്ഥയിൽ ഊഹാപോഹങ്ങൾ വർദ്ധിപ്പിക്കുന്നു.

നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങിനെയും കാണാതായിരുന്നു. ഒരു മാസത്തിന് ശേഷം മന്ത്രിയെ പുറത്താക്കുകയായിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് മന്ത്രിയെ പുറത്താക്കിയതെന്ന് ഇന്നും രഹസ്യമായി തന്നെ തുടരുകയാണ്. പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന ചിൻ ഗാങിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കിയതും ലീയെ കാണാതായ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

 

Tags: missingChina's Defence MinisterLi Shangfu
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies