മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്‌ക്കല്‍ പരേതനായ പിഎം സലീമാണ് ഭർത്താവ്. അൽപനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.

മമ്മൂട്ടിയെ കൂടാതെ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു, മുനീർ. ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. കഴിഞ്ഞ ഏപ്രിൽ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്.

Tags: MAMMOOTTY
Share
Tweet
SendShare

More News from this section

സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരന് ക്രൂര മർദനം; കൈകാലുകൾ കെട്ടിയിട്ട് കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിച്ചു; നഖത്തിനിടയിൽ ഈർക്കിൽ കുത്തിക്കയറ്റി; കുട്ടി രക്ഷപ്പെട്ടത് സാഹസികമായി

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ; നടപടി നവ്യ ഹരിദാസിന്റെ പരാതിയിൽ

‘ഇപ്പൊ പാർട്ടി പരിപാടിക്ക് ആളെ കൂട്ടാൻ ഇതൊക്കെ വേണം, അധഃപതനത്തിന്റെ അങ്ങേയറ്റം’!!! ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ പരിപാടി; പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങൾ

മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി ജി. സുധാകരൻ; ‘ഒറ്റയ്‌ക്ക് മത്സരിച്ചാലും 10 മുതൽ 25 സീറ്റ് വരെ നേടും, സിപിഎമ്മിനും കോൺഗ്രസിനും പോലും കഴിയില്ല’

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

Latest News

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്ടെ സ്വകാര്യ റിസോർട്ടിൽ

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies