ഇന്ന് കേന്ദ്ര സർക്കാർ പ്രോജക്റ്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കപ്പെടുന്നു: രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് കേന്ദ്ര സർക്കാർ പ്രോജക്റ്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കപ്പെടുന്നു: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 06:00 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ന് സർക്കാർ പദ്ധതികൾ കൃത്യ സമയത്ത് പൂർത്തിയാക്കപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് സാധാരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ സിമ്പോസിയത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘അതിർത്തി വികസന പദ്ധതികൾ കൃത്യ സമയത്ത് പൂർത്തിയാക്കുന്നതിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ പങ്ക് സുപ്രധാനമാണ്. കഠിന പ്രയത്‌നത്തിലൂടെയാണ് അവർ അത് നേടിയെടുക്കുന്നത്. ഒരു പ്രധാനപ്പെട്ട പദ്ധതി ആരംഭിക്കുകയും കൃത്യസമയത്ത് അവ പൂർത്തിയാക്കുകയും ചെയ്യുക എന്നത് പുതിയ ഇന്ത്യയുടെ മാറ്റമായാണ് ജനങ്ങൾ മനസിലാക്കുന്നത്. 2,941 കോടി രൂപ ചിലവിൽ 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ ഇന്ന് പൂർത്തിയാക്കിയിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

‘റോഡുകൾ നിർമ്മിച്ച് ഒരു സ്ഥലത്തെ മറ്റൊരിടത്തേക്ക് ബന്ധിപ്പിക്കുക മാത്രമല്ല, രണ്ട് ഭാഗത്തെയും ജനങ്ങളെ കൂടി ഒന്നിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന എല്ലാ പദ്ധതിയിലും ബിആർഒ ഒരു സ്ഥാപനമെന്ന നിലയിൽ തദ്ദേശസ്ഥാപനങ്ങളുമായും ജനങ്ങളുമായും തുടർച്ചയായി പ്രവർത്തിക്കണം. അവരെ ബിആർഒ ഉദ്യോഗസ്ഥർ നിങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും അവരുടെ നടപടിക്രമങ്ങൾ വ്യക്തമായി ചോദിച്ചു മനസിലാക്കുകയും, അവരുടെ ആവശ്യങ്ങൾ അറിയുകയും വേണം. ഇതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും നിങ്ങളുടെ ജോലികൾ സുഗമമാകുകയും ചെയ്യും’ കേന്ദ്രമന്ത്രി വ്യക്തമാക്കി.

ബോർഡർ റോഡ് ഓർഗനൈസേഷന്റ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിനും നോർത്ത് ടെക് സിമ്പോസിയത്തിൽ പങ്കെടുക്കാനുമായാണ് പ്രതിരോധമന്ത്രി ജമ്മുവിലെത്തിയത്. 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. 21 റോഡുകൾ, 64 പാലങ്ങൾ, തുരങ്കം, രണ്ട് എയർ സ്ട്രിപ്പുകൾ, രണ്ട് ഹെലിപ്പാഡുകൾ എന്നിവ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.

Tags: sreenagarRajnadh singh
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies