ചരിത്ര നിമിഷം; ഉച്ചകോടി ആഗോളതലത്തിൽ ഭാരതത്തിനുള്ള നേതൃത്വത്തിന്റെ തെളിവ്: ആലിയ ഭട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്ര നിമിഷം; ഉച്ചകോടി ആഗോളതലത്തിൽ ഭാരതത്തിനുള്ള നേതൃത്വത്തിന്റെ തെളിവ്: ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 10:41 pm IST
FacebookTwitterWhatsAppTelegram

ആഗോളതലത്തിൽ ഭാരതത്തിന്റെ നേതൃത്വത്തിന്റെ തെളിവാണ് ജി20 ഉച്ചകോടിയെന്ന് ബോളീവുഡ് നടി ആലിയ ഭട്ട്. ഇന്ത്യയ്‌ക്ക് ഇത് ചരിത്ര നിമിഷമാണെന്നും രാഷ്‌ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുകയും സഖ്യങ്ങൾ ഉട്ടിയുറപ്പിക്കുകയും ചെയ്ത ഉച്ചകോടി അഭിമാന നിമിഷമാണെന്നും നടി കൂട്ടിച്ചേർത്തു. വിജയകരമായ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേരുന്നു എന്നും നടി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത് നടൻ രൺവീർ കപൂർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. വിജയകരമായ ജി20 ഉച്ചകോടി ആതിഥേയത്വം വഹിച്ചതിനും ഭാവി പുരോഗതിക്കായി രാഷ്‌ട്രങ്ങളെ തമ്മിൽ ഒന്നിപ്പിച്ചതിനും പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു രൺവീറിന്റെ വാക്കുകൾ. ജി20 ഉച്ചകോടിയിൽ അദ്ധ്യക്ഷ പദത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ജി20 ഉച്ചകോടിയ്‌ക്ക് രാജ്യം അദ്ധ്യക്ഷത വഹിച്ചതിന് നിരവധി താരങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. താരങ്ങൾക്ക് പുറത്ത് മറ്റ് മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും അഭിനന്ദിച്ചിരുന്നു. സുപ്രധാനമായ നിരവധി അന്തർദേശീയ പ്രഖ്യാപനങ്ങളും ജി20യിൽ കൂടി ഉടലെടുത്തിരുന്നു.

Tags: G20
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies